Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല അരവണ നശിപ്പിക്കാനുള്ള ടെന്‍ഡറിലും സ്വജനപക്ഷപാതം; കുറഞ്ഞ ടെന്‍ഡറിനും അനുമതി നല്കിയില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 11:39 pm IST
inKerala

അടൂര്‍: സന്നിധാനത്ത് നിന്ന് കോടികള്‍ വിലമതിക്കുന്ന ഉപയോഗ്യശൂന്യമായ അരവണ മാറ്റാന്‍ കുറഞ്ഞ ടെന്‍ഡര്‍ നല്കിയിട്ടും അനുമതി നല്ക്കാതെ ദേവസ്വം ബോര്‍ഡ്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള പദ്ധതിയും കുറഞ്ഞ ടെന്‍ഡര്‍ തുകയും നല്കിയ കുടശനാട് സ്വദേശി വി. കിരണിനാണ് അരവണ മാറ്റാനുള്ള അനുമതി ഇതുവരെ നല്കാത്തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലെത്തി പ്രസിഡന്റിനും സെക്രട്ടറിക്കും അരവണ നശീകരണവുമായി ബന്ധപ്പെട്ടുള്ള പ്രോജക്റ്റുള്‍പ്പെടെ നല്കിയിരുന്നു. ഒപ്പം ടെന്‍ഡറിന്റെ തുക വീണ്ടും കുറച്ചാണ് നല്കിയത്. നേരത്തെ ഏറ്റുമാനൂര്‍ സ്വദേശി നല്കിയ 1.88 കോടി രൂപയുടെ ടെന്‍ഡറിന് നല്കാന്‍ അകത്തളങ്ങളില്‍ ശ്രമം നടക്കവേയാണ് ഏറ്റവും കുറച്ചുള്ള ടെന്‍ഡര്‍ കിരണ്‍ നല്കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന് ഏറെ ലാഭകരമെന്നിരിക്കെ ബോര്‍ഡ് ടെന്‍ഡര്‍ തുക കുറച്ച് നല്കിയ വ്യക്തിക്ക് അരവണ മാറ്റാന്‍ അനുമതി കൊടുക്കാത്തതിന്റെ പിന്നിലെ ദുരൂഹത വര്‍ധിക്കുകയാണ്.

എത്രയും പെട്ടെന്ന് അരവണ സന്നിധാനത്ത് നിന്ന് മാറ്റണമെന്നിരിക്കെ ബോര്‍ഡിന്റെ ഈ നിലപാട് ഇരട്ടത്താപ്പെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേടായ അരവണ മത്സ്യകൃഷിയില്‍ തീറ്റയായി നല്കാനും ടിന്നിലെ പേപ്പര്‍ പൊടിച്ചു വളമാക്കി മാറ്റാനുമാണ് പദ്ധതി. തമിഴ്നാട്ടിലെ അമ്പാസമുദ്രം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കിരണിന് മത്സ്യകൃഷി ഉണ്ട്. കുടശനാട്ടിലും, കുരമ്പാല, കുളനട- ചിറമുടി എന്നിവിടങ്ങളിലും മത്സ്യകൃഷി നടത്തുന്നു.

ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി കലര്‍ന്ന അരവണ നശിപ്പിക്കാനുള്ള ചുമതല ലഭിച്ചാല്‍ കേടായ അരവണ മത്സ്യകൃഷിയില്‍ തീറ്റയായി ഉപയോഗിക്കാമെന്ന് കിരണ്‍ ജന്മഭൂമിയോട് പറഞ്ഞു. കുമരകം അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. പത്കുമാര്‍ അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുതരാമെന്നും പറഞ്ഞിട്ടുണ്ട്. 6.65 കോടി രൂപയുടെ ഉപയോഗ്യശൂന്യമായ അരവണ ടിന്നാണ് സന്നിധാനത്തുള്ളത്. ഇതില്‍ ഒരു ടിന്നിന് 250 ഗ്രാം തൂക്കം വരും. ലോഡ് കണക്കിന് അരവണയാണ് യുദ്ധക്കാലാടിസ്ഥാനത്തില്‍ മാറ്റേണ്ടത്.

Tags: Nepotism in tenderSabarimala AravanaAravana Allegation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

Kerala

അരവണയുടെ വില കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.