Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും കര്‍ണാടകയിലും തട്ടിപ്പ്: ചൈനീസ് വനിതയ്‌ക്ക് മടക്കയാത്രയ്‌ക്ക് അനുമതിയില്ല; മലയാളി ഭര്‍ത്താവും പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 11:22 pm IST
inKerala

ബെംഗളൂരു: കേരളത്തിലും കര്‍ണാടകയിലുമായി പണം തട്ടിപ്പ് നടത്തിയ കേസില്‍ ചൈനീസ് വനിതയ്‌ക്ക് മടക്കയാത്രയ്‌ക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നിഷേധിച്ചു. അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്ന യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ചൈനീസ് വായ്‌പാ ആപ്പ് ഉപയോഗിച്ചുനടത്തിയ കോടികളുടെ തട്ടിപ്പു കേസിലെ പ്രതി ഹ്യു സിയേലിന്റെ (42) അപേക്ഷയാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് തള്ളിയത്. കേസില്‍പ്പെടുന്ന വിദേശികളെ രാജ്യം വിടാന്‍ അനുവദിക്കാത്ത നിയമം ചൈനയിലുണ്ട്. അതിനാല്‍ ഇവിടെ കേസില്‍പ്പെട്ട ചൈനീസ് സ്വദേശിയെ തിരിച്ചയക്കാന്‍ നിയമത്തില്‍ ഇളവുവരുത്താനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
കേസില്‍ വിചാരണ പൂര്‍ത്തിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചൈനീസ് വായ്‌പാ ആപ്പ് ആയ പവര്‍ ബാങ്ക് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഹ്യു സിയേലിന്റെ ഭര്‍ത്താവ് മലയാളിയായ അനസ് അഹമ്മദ് ഉള്‍പ്പെടെ പതിനൊന്നുപേരാണ് കേസിലെ പ്രതികള്‍. ഇവരെ 2021 ജൂണിലാണ് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്.

80 വയസുള്ള പിതാവിന് സുഖമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിയേല്‍ അപേക്ഷ നല്കിയത്. ബെംഗളൂരു കോടതി ഹ്യു സിയേലിന് ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ ചൈനയിലേക്ക് മടങ്ങാന്‍ പാടില്ലെന്ന വ്യവസ്ഥയോടു കൂടിയായിരുന്നു ജാമ്യം. 2017ല്‍ ടൂറിസ്റ്റ് വിസയില്‍ ഭാരതത്തിലെത്തിയ യുവതി മലയാളിയായ അനസ് അഹമ്മദിനെ വിവാഹം കഴിച്ച് ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു. ഡിജിറ്റല്‍ പണമിടപാട് ഗേറ്റ് വേയായ റേസര്‍പേ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. 84 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍.

Tags: Karnataka NewsMoney ScamChinese woman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

India

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.