Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ്സിലെ രജനീകാന്തായി ക്രിക്കറ്റ് താരം അശ്വിന്‍ ഇറങ്ങുന്നതിനെ അഭിനന്ദിച്ച് വിശ്വനാഥന്‍ ആനന്ദ്

ഐപിഎല്‍ പോലെ ചെസ്സിലും പുതിയ ടൂര്‍ണ്ണമെന്‍റുകളും മത്സരങ്ങളും ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ അതില്‍ ഒരു ടീമിന്റെ ഉടമകളില്‍ ഒരാളാകാനുള്ള അശ്വിന്റെ തീരുമാനത്തെക്കുറിച്ചാണ് വിശ്വനാഥന്‍ ആനന്ദിന്റെ ഈ കമന്‍റ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 10, 2024, 10:18 pm IST
inSports

ചെന്നൈ: ചെസിന്റെ ലോകത്തേക്ക് രജനീകാന്തായി ക്രിക്കറ്റ് താരം അശ്വിന്‍ ഇറങ്ങുന്നതിനെ അഭിന്ദിച്ച് വിശ്വനാഥന്‍ ആനന്ദ്. ഐപിഎല്‍ പോലെ ചെസ്സിലും പുതിയ ടൂര്‍ണ്ണമെന്‍റുകളും മത്സരങ്ങളും ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ അതില്‍ ഒരു ടീമിന്റെ ഉടമകളില്‍ ഒരാളാകാനുള്ള അശ്വിന്റെ തീരുമാനത്തെക്കുറിച്ചാണ് വിശ്വനാഥന്‍ ആനന്ദിന്റെ ഈ കമന്‍റ്. ഫിഡെയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് വിശ്വനാഥന്‍ ആനന്ദ്.

ഒക്ടോബര്‍ 3 മുതല്‍ 12 വരെ ലണ്ടനില്‍ നടക്കാന്‍ പോകുന്ന ഗ്ലോബല്‍ ചെസ് ലീഗില്‍ അമേരിക്കന്‍ ഗാംബിറ്റ് എന്ന പ്രൊഫഷണല്‍ ചെസ് ടീമിന്റെ ഉടമകളില്‍ ഒരാളായി മാറുകയാണ് ക്രിക്കറ്റ് താരം അശ്വിന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഗാംബിറ്റ് എന്ന ടീമിന്റെ ഫ്രാഞ്ചൈസിയാകാന്‍ പണം നിക്ഷേപിക്കുകയാണ് അശ്വിന്‍. എത്ര പണം എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

കായികരംഗത്തെ എല്ലാ മേഖലകളിലും ഇത്തരം ഫ്രാഞ്ചൈസി സംവിധാനങ്ങള്‍ നിലവില്‍ വരികയാണ്. മത്സരത്തിന് അതോടെ വീറും വാശിയും ഏറും. താരങ്ങള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും പണവും കിട്ടും. സ്പോര്‍ട്സ് ആരാധകര്‍ക്ക് അത് വലിയ നേരമ്പോക്കാകും.

അമേരിക്കന്‍ ഗാംബിറ്റ് എന്ന അശ്വിന്റെ ടീം ഉള്‍പ്പെടെ ആറ് ടീമുകളാണ് ഗ്ലോബല്‍ ചെസ് ലീഗില്‍ പങ്കെടുക്കുക. ടെക് മഹീന്ദ്രയും ഫിഡെയും ചേര്‍ന്നാണ് ഈ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നത്.ലോകത്തെ മുന്‍നിരയിലുള്ള ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും.

ഫ്രാഞ്ചൈസി ടീമുകള്‍ മത്സരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെസ് ടൂര്‍ണ്ണമെന്‍റാണ് ഗ്ലോബല്‍ ചെസ് ലീഗ്. “ക്രിക്കറ്റില്‍ നന്നായി ബൗള്‍ ചെയ്ത താങ്കള്‍ ഗ്ലോബല്‍ ചെസ് ലീഗിലും അതേ മത്സരവീറ് കൊണ്ട് വരുമെന്ന് ഉറപ്പുണ്ട്. താങ്കളുടെ ഓഫ് സ്പിന്നുകള്‍ പോലെ തേരുകളും ആനകളും ആര്‍ക്കും തടയാനാവാതെ മുന്നേറട്ടെ.”- അശ്വിന്റെ തീരുമാനത്തെ അഭിനന്ദിച്ച് വിശ്വനാഥന്‍ ആനന്ദ് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച സന്ദേശമാണിത്. ഈ സന്ദേശത്തോടൊപ്പം രജനീകാന്തിന്റെ പടയപ്പ എന്ന സിനിമയിലെ എ.ആര്‍. റഹ്മാന്റെ ഒരു ഗാനവും അശ്വിനെ അഭിനന്ദിച്ചുകൊണ്ട് വിശ്വനാഥന്‍ ആനന്ദ് പങ്കുവെച്ചു.

Tags: Vishwanathan AnandChessGlobal Chess LeagueAshwin RavichandranAmerican GambitAmericanGambit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.