Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ കൂത്തിന് അനുമതി അമ്മന്നൂര്‍ കുടുംബത്തിനു മാത്രം; ക്ഷേത്രാചാരങ്ങളില്‍ അധികാരം തന്ത്രിക്കു തന്നെ: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 12:38 pm IST
inKerala

കൊച്ചി: ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അന്തിമാധികാരം തന്ത്രിക്കു തന്നെയെന്ന് ഹൈക്കോടതി. ക്ഷേത്രത്തിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ തന്ത്രിയുടെ സമ്മതത്തോടെ മാത്രമേ കഴിയൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും നടത്താന്‍ അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ അല്ലാതെയുള്ളവര്‍ക്കും അനുമതി നല്‍കാനുള്ള കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.

ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും നടത്താന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പാരമ്പര്യ അവകാശമുണ്ട്. ഇത് ഒരു ആചാരവും അനുഷ്ഠാനവും ആയതിനാല്‍ ആ കുടുംബാംഗങ്ങള്‍ മാത്രമാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും നടത്തുന്നത്. മറ്റ് കലാകാരന്മാര്‍ക്കും ക്ഷേത്രത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്‍കി ക്ഷേത്രം അധികൃതര്‍ പ്രമേയം പാസാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അമ്മന്നൂര്‍ കുടുംബത്തിലെ അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.

കൂത്തും കൂടിയാട്ടവും പുരാതന കാലം മുതല്‍ക്കെ പിന്തുടരുന്ന മതപരവും ആചാരപരവുമായ ആരാധനയുടെ ഭാഗമാണെന്നും ഒരു സ്ഥാനാരോഹണ ചടങ്ങിന് ശേഷം അവരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കൂത്തും കൂടിയാട്ടവും നടത്താന്‍ മറ്റുള്ളവരെ അനുവദിച്ച് അവരുടെ ആചാരപരമായ അവകാശങ്ങളില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ 25, 26 ന്റെയും ദേവതയുടെയും ഭക്തരുടെയും അവകാശങ്ങളുടെയും ലംഘനമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.

Tags: HighcourtTantriChakyarkoothKoodal Manikyam Templeammannoor family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

Kerala

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.