Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആനക്കള്ളന്‍; അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് രണ്ട് മാസം മുന്‍പേ മാര്‍ക് കിംഗ് ഡന് നല്‍കി; രാഹുലിന് മൗനം

അദാനി ഗ്രൂപ്പിനെ തകര്‍ക്കാനുള്ള കള്ളറിപ്പോര്‍ട്ടായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അത് പ്രസിദ്ധീകരിക്കുന്നതിന് രണ്ട് മാസം മുന്‍പേ ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന്‍ ആന്‍ഡേഴ്സന്‍ അത് ന്യൂയോര്‍ക്കിലുള്ള തന്റെ കക്ഷിക്ക് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 09:50 pm IST
inIndia
ഹിന്‍ഡന്‍ബര്‍ഗ് ഉടമ നഥാന്‍ ആൻഡേഴ്സന്‍ (വലത്ത്)

ഹിന്‍ഡന്‍ബര്‍ഗ് ഉടമ നഥാന്‍ ആൻഡേഴ്സന്‍ (വലത്ത്)

മുംബൈ: അദാനി ഗ്രൂപ്പിനെ തകര്‍ക്കാനുള്ള കള്ളറിപ്പോര്‍ട്ടായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അത് പ്രസിദ്ധീകരിക്കുന്നതിന് രണ്ട് മാസം മുന്‍പേ ഹിന്‍ഡന്‍ബര്‍ഗ് ഉടമ നഥാന്‍ ആന്‍ഡേഴ്സന്‍ അത് ന്യൂയോര്‍ക്കിലുള്ള തന്റെ കക്ഷിക്ക് കൈമാറി. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യുക വഴി കോടാനുകോടികളുടെ ലാഭം കൊയ്യാന്‍ ന്യൂയോര്‍ക്കിലെ കക്ഷിയായ മാര്‍ക് കിംഗ് ഡന് അവസരമൊരുക്കുകയായിരുന്നു ഹിന്‍ഡന്‍ ബര്‍ഗ് കമ്പനിയുടെ ഉടമ നഥാന്‍ ആന്‍ഡേഴ്സന്റെ ലക്ഷ്യം. ഇന്ത്യയുടെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയാണ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെച്ച് മോദിയെയും അദാനിയെയും വിമര്‍ശിച്ചിരുന്ന രാഹുല്‍ ഗാന്ധിയും ജയറാം രമേശും ഇപ്പോള്‍ മിണ്ടുന്നില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച നഥാന്‍ ആന്‍ഡേഴ്സന്‍ വലിയ കള്ളക്കളി ഇക്കാര്യത്തില്‍ നടത്തിയിരുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വലിയ കള്ളത്തിന്റെ ഒരു തുമ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തികഞ്ഞ കരുതലോടെ ഇന്ത്യന്‍ വിപണിയെ പൊളിച്ച് വലിയ ലാഭം കൊയ്യുകയും അദാനിയേയും മോദി സര്‍ക്കാരിനേയും വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുക വഴി രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തിലേക്ക് വരാനുള്ള അവസരം ഒരുക്കുകയുമായിരുന്നു ലക്ഷ്യം. കിംഗ് ഡന്‍ ഇന്‍വെസ്റ്റ് മെന്‍റ് എന്ന തന്റെ കമ്പനി വഴി അദാനി ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്ത് കോടാനുകോടികളുടെ ലാഭം ഉടമ മാര്‍ക് കിംഗ് ഡന്‍ നേടിയെടുക്കുകയും ചെയ്തു.അദാനി ഗ്രൂപ്പിനെതിരായി നിറയെ വ്യാജ ആരോപണങ്ങളുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ അദാനി കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞുതകരുമെന്നും അതുവഴി ഷോര്‍ട്ട് സെല്ലിംഗ് നടത്തിയാല്‍ കോടികള്‍ ലാഭമുണ്ടാക്കുകയും ചെയ്യാന്‍ കഴിയുമെന്ന് ഹിന്‍ഡന്‍ ബര്‍ഗ് ഉടമ നഥാന്‍ ആന്‍ഡേഴ്സന് ഉറപ്പായിരുന്നു. അദാനി കമ്പനികളുടെ ഓഹരിമൂല്യം 65 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഓഹരികളുടെ വില 12.4 ലക്ഷം കോടിയോളമാണ് ഇടിഞ്ഞത്.

ഇന്ത്യയിലെ ഓഹരിവിപണിയില്‍ ഷോര്‍ട് സെല്‍ ചെയ്യാന്‍ മാര്‍ക് കിംഗ് ഡന്‍ ഇന്ത്യയിലെ ബാങ്കായ കൊടക് മഹീന്ദ്ര ബാങ്കിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു. കൊടകിന്റെ മൗറീഷ്യസ് കേന്ദ്രീകരിച്ചുള്ള വിദേശ ഫണ്ടായ കെ-ഫണ്ട് വഴിയായിരുന്നു മാര്‍ക് കിംഗ് ഡന്റെ കിംഗ് ഡന്‍ ഇന്‍വെസ്റ്റ്മെന്‍റ് അദാനിയുടെ ഓഹരികളില്‍ ഷോര‍്ട് സെല്ലിംഗ് നടത്തിയത്.

നഥാന്‍ ആന്‍ഡേഴ്സന്‍ അദാനിയെ തകര്‍ക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആരുടെ നിര്‍ദേശപ്രകാരമാണ്, ആരൊക്കെയാണ് ഇതിന് നഥാന്‍ ആന്‍ഡേഴ്സനെ സഹായിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന് ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനി ഉടമ നഥാന്‍ ആന്‍ഡേഴ്സനുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അതിനെ അതിജീവിച്ച് മുന്നേറിയ അദാനിയെ വീഴ്‌ത്താന്‍ ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഒസിസിആര്‍പി എന്ന സ്ഥാപനം മറ്റൊരു റിപ്പോര്‍ട്ട് അദാനിയ്‌ക്കെതിരെ പ്രസിദ്ധീകരിച്ചിരുന്നു. ഇതും ക്ലച്ച് പിടിച്ചില്ല.

 

 

 

Tags: Rahul GandhiAdaniGautam adaniHinderburg reportSEBIHindenburg reaserchnathan anderson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.