Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓണററി ഡോക്ടറേറ്റ് നിരസിച്ച് ആര്‍എസ്എസ് നേതാവ് ഡോ പ്രഭാകര്‍ ഭട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 08:05 pm IST
inIndia

ബെംഗളൂരു: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താവും വിദ്യാഭ്യാസ, സാമൂഹിക, മത മേഖലകളില്‍ മഹത്തായ സേവനങ്ങളും ചെയ്ത കല്ലഡ്ക ഡോ. പ്രഭാകര്‍ ഭട്ട്, സത്യസായി സര്‍വകലാശാല മുദ്ദേനഹള്ളി നല്‍കാന്‍ ഉദ്ദേശിച്ച ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ചു.

താനൊരു സാധാരണ സ്വയംസേവകന്‍ ആണെന്നും പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം സര്‍വകലാശാല ചാന്‍സലര്‍ നരസിംഹ മൂര്‍ത്തിക്ക് അയച്ച കത്തില്‍പറഞ്ഞു.

എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനെ ഏറ്റവും വലിയ ദേശീയതല അവാര്‍ഡിന് തിരഞ്ഞെടുത്തിരിക്കുന്നു, ഞാന്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) ഒരു സാധാരണ പ്രവര്‍ത്തകനാണ്, ആര്‍എസ്എസിന്റെ ആവശ്യാനുസരണം എല്ലാ ജോലികളും ചെയ്യുന്നു. ഇല കായ് മറയ്‌ക്കുന്നത് പോലെ ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് സംഘത്തിന്റെ ആഗ്രഹം. പക്ഷേ, മനപൂര്‍വമല്ലെങ്കിലും എന്റെ പ്രതിച്ഛായ അല്‍പ്പം തെറ്റിപ്പോയി. അത് കൂടുതല്‍ പുറത്തേക്ക് പോകുമ്പോള്‍, ഷാളുകള്‍, പുഷ്പങ്ങള്‍, മാലകള്‍, പ്രശംസകള്‍, ബഹുമതികള്‍, അവാര്‍ഡുകള്‍ എന്നിവയിലേക്ക് പോകുമ്പോള്‍, സംഘം പഠിപ്പിക്കുന്നസ്വയംസേവനം കുറയുന്നു. എന്റെ കൂടെയുള്ള മറ്റ് പ്രവര്‍ത്തകരേക്കാള്‍ ഞാന്‍ ശ്രേഷ്ഠന്‍ അല്ല. സംഘത്തിന്റെ ഒരു സാധാരണ സ്വയംസേവകന്‍ ആകുന്നത് ഒരു ഭാഗ്യമായി കരുതുന്നു. അതിനാല്‍, ഈ മഹത്തായ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹരായ പേരുകളുടെ പട്ടി
കയില്‍ നിന്ന് എന്റെ പേര് നീക്കം ചെയ്യണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സദ്ഗുരുവിനോട് അപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: Rashtriya Swayamsevak Sanghhonorary doctorateSwayamsevakRSS leaderDr Prabhakar Bhatt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

India

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ടി.പി. ചന്ദ്രശേഖരന്‍ (ഇടത്ത്) കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ (വലത്ത്)
Kerala

ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേരനല്ല, ജയകൃഷ്ണന്‍ മാസ്റ്റാണ്: ടിജി മോഹന്‍ദാസ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.