Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരത്തിന് നടപടി: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 01:36 am IST
inKerala
അപകടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം മുതലപ്പൊഴി സന്ദര്‍ശിച്ച കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ ചോദിച്ചറിയുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമീപം.

അപകടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം മുതലപ്പൊഴി സന്ദര്‍ശിച്ച കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ ചോദിച്ചറിയുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമീപം.

ചിറയിന്‍കീഴ്: മത്സ്യത്തൊഴിലാളികള്‍ വിവിധ കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന, മത്സ്യബന്ധനത്തിന് ഏറെ അപകടകരമായ, അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും അവിടത്തെ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും കേള്‍ക്കുന്നതിനും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുതലപ്പൊഴി സന്ദര്‍ശിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനും കേന്ദ്ര ഉദ്യോഗസ്ഥ സംഘവും മന്ത്രിയെ അനുഗമിച്ചു.

ഇന്നലെ പകല്‍ 11 മണിയോടെയാണ് മന്ത്രിയും സംഘവും അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിയത്. മുതലപ്പൊഴിയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഈ ദയനീയാവസ്ഥ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി. മുരളീധരന്‍ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മൂന്നാം മോദി മന്ത്രിസഭയിലെ ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റ ഉടന്‍ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും കൊണ്ടുവന്നു. തുടര്‍ന്നാണ് ഇന്നലെ മന്ത്രി ഹാര്‍ബറില്‍ എത്തിയത്. മന്ത്രി ഏറെനേരം അവിടെ ചെലവിടുകയും മത്സ്യത്തൊഴിലാളികളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കുകയും ചെയ്തു. പ്രാദേശിക നേതാക്കളും മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പുലിമുട്ട് മൂലമുള്ള ബുദ്ധിമുട്ടും മണല്‍ കൊണ്ടുണ്ടാകുന്ന ദുരിതവും ഓരോ സ്ഥലവും ചൂണ്ടിക്കാട്ടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് മന്ത്രിയും സംഘവും പരാതികള്‍ കേള്‍ക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറുടെ കാര്യാലയത്തില്‍ എത്തി. മുന്‍കൂട്ടിയറിച്ചതനുസരിച്ച് എത്തിയ ജനപ്രതിനിധികളും, തൊഴിലാളികളും, പൗരപ്രമുഖരുമായി ആശയവിനിമയം നടത്തുകയും പരാതികള്‍ കേള്‍ക്കുകയും, രേഖാമൂലമുള്ള പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. ഫാ. ലൂസിയാന്‍ തോമസ് അടക്കം തീരപ്രദേശത്തെ സഭാ പ്രതിനിധികളുടെ വലിയ പ്രാതിനിധ്യം അവിടെ ഉണ്ടായിരുന്നു. മുഴുവന്‍ പരാതികളും ഏറെസമയം ചെലവിട്ട് മന്ത്രിയും സംഘവും കേട്ടു. സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം ഡിപിആര്‍ തയ്യാറാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും അതനുസരിച്ച് മുതലപ്പൊഴിയില്‍ ശാശ്വതപരിഹാരത്തിന് തീവ്രനടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്കി.

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമം നടത്തുന്ന മന്ത്രിയുടെ ഇടപെടലുകള്‍ക്ക് തടസം സൃഷ്ടിക്കാന്‍ അവിടെ രാപകല്‍ സമരം നടത്തീവരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്ന് ആ ശ്രമം പരാജയപ്പെടുത്തി. ഇത് ചെറിയ ഉന്തിലും തള്ളിലും കലാശിച്ചു. മന്ത്രി പോയശേഷം യോഗം നടന്ന കാര്യാലയത്തിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി.

 

Tags: ChirayinkeezhufishermanMudalapozhiMinister George Kurian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍ന്നയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.