Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കോപ്പ അമേരിക്ക: ക്വാര്‍ട്ടറില്‍ ബ്രസീലിന് ഉറുഗ്വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 12:25 am IST
in Football
കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ പന്തുമായി മുന്നേറുന്ന ബ്രസീല്‍ താരം റഫീഞ്ഞയെ കൊളംബിയന്‍ പ്രതിരോധതാരം ഡാനിയേല്‍ മുനോസ് തടയാന്‍ ശ്രമിക്കുന്നു

കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ പന്തുമായി മുന്നേറുന്ന ബ്രസീല്‍ താരം റഫീഞ്ഞയെ കൊളംബിയന്‍ പ്രതിരോധതാരം ഡാനിയേല്‍ മുനോസ് തടയാന്‍ ശ്രമിക്കുന്നു

സാന്റ ക്ലാര(കാലിഫോര്‍ണിയ): കോപ്പ അമേരിക്കയില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. മുന്‍ ജേതാക്കളായ ബ്രസീലും ഉറുഗ്വേയും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങി. ഞായറാഴ്ചയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക. ക്വാര്‍ട്ടര്‍ ലൈനപ്പിലെ വമ്പന്‍ ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന പോരാട്ടവും ഇതു തന്നെ. നാളെ നിലവിലെ ജേതാക്കളായ അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ പോരടിക്കുന്നതോടെയാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക.

ഇന്നലെ അവസാനിച്ച ഗ്രൂപ്പ് ഡിയിലെ പോരാട്ടങ്ങളോടെയാണ് കോപ്പ അമേരിക്കയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചത്. കരുത്തരായ കൊളംബിയയും ബ്രസീലും തമ്മിലുള്ള മത്സരം ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുടീമുകളും ഗോളുകള്‍ നേടിയത്. 12-ാം മിനിറ്റില്‍ റഫീഞ്ഞ ബ്രസീലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ കൊളംബിയക്കുവേണ്ടി സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനെസ് സമനില ഗോള്‍ നേടി.

മത്സരത്തിലുടനീളം കൊളംബിയന്‍ കരുത്തിനെ മറികടക്കാന്‍ ബ്രസീലിന് സാധിച്ചില്ല. സമനിലയോടെ അഞ്ച് പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാകാനേ ബ്രസീലിന് സാധിച്ചുള്ളൂ. ആദ്യ മത്സരത്തില്‍ കോസ്റ്റ റിക്കയോട് സമനില വങ്ങിയ കാനറികള്‍ രണ്ടാം മത്സരത്തില്‍ പരാഗ്വയെ തോല്‍പ്പിച്ചിരുന്നു. ഒരു ജയവും രണ്ട് സമനിലയുമായാണ് ബ്രസീലിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനക്കാരായതോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ ഉറുഗ്വായെ ക്വാര്‍ട്ടറില്‍ ബ്രസീലിന് എതിരാളികളായി കിട്ടി. പനാമ, അമേരിക്ക, ബൊളീവിയ ടീമുകളെ തോല്‍പ്പിച്ച് ഒമ്പത് പോയിന്റുമായാണ് ഉറുഗ്വായ് ഗ്രൂപ്പ് സിയില്‍ നിന്നും ജേതാക്കളായി ക്വാര്‍ട്ടറിലെത്തിയത്. ഞായറാഴ്ച രാവിലെ ആറരയ്‌ക്കാണ് ഉറുഗ്വായും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടം. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറിയ പനാമയായിരിക്കും കൊളംബിയയുടെ എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച കൊളംബിയ ആദ്യ രണ്ട് കളികളും ജയിച്ചിരുന്നു. ഏഴ് പോയിന്റുമായാണ് ടീം ഗ്രൂപ്പ് ഡിയില്‍ നിന്നും ജേതാക്കളായി മുന്നേറ്റിയിരിക്കുന്നത്.

Tags: Copa AmericaBrazil vs Uruguay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കിടെ പെനാല്‍റ്റി കിക്ക് പാഴാക്കിയ അര്‍ജന്റീനയുടെ ലയണല്‍ മെസിയെ ഇക്വഡോര്‍ ഗോളി അലക്‌സാണ്ടര്‍ ഡൊമിന്‍ഗൂസ് ആശ്വസിപ്പിക്കുന്നു
Football

കോപ്പ അമേരിക്ക; ഷൂട്ടൗട്ടില്‍ അര്‍ജന്റീന സെമിയില്‍

ഇക്വഡോര്‍-മെക്‌സിക്കോ കളിയില്‍ നിന്ന്
Football

കോപ്പ അമേരിക്ക: വെനസ്വേല, ഇക്വഡോര്‍ ക്വാര്‍ട്ടറില്‍

Football

മെസി കളിച്ചത് പനിയും തൊണ്ടവേദനയും അവഗണിച്ച്

Kerala

കോപ്പ അമേരിക്കയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായി ലയണല്‍ മെസി

Football

കോപ അമേരിക്ക കാണാന്‍ വഴിയില്ലാതെ ഇന്ത്യയിലെ കാണികള്‍; ടെലികാസ്റ്റില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.