Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷൊര്‍ണൂര്‍- കണ്ണൂര്‍ പുതിയ സ്പെഷ്യല്‍ എക്സ്പ്രസ്  ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു; ഇന്ന് രാവിലെ 8.10ന് കണ്ണൂരില്‍ നിന്നും പുറപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 02:42 am IST
in Kerala
ബിജെപി ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍- കണ്ണൂര്‍ പുതിയ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റിനെ ആദരിക്കുന്നു

ബിജെപി ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍- കണ്ണൂര്‍ പുതിയ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റിനെ ആദരിക്കുന്നു

പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്നും കണ്ണൂരിലേക്കുള്ള പുതിയ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ ഇന്നലെ കന്നിയോട്ടം നടത്തി.

12 ജനറല്‍ കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഒരേസമയം 948 പേര്‍ക്ക് യാത്ര ചെയ്യാം. ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. വൈകിട്ട് 3.40ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 5.30ന് കോഴിക്കോടും. 7.40ന് കണ്ണൂരിലെത്തും.

മലബാര്‍ പ്രദേശത്തുള്ള സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിന്‍ ആരംഭിച്ചത്. ഇതോടെ ഒരു പരിധിവരെ നേത്രാവതി എക്സ്പ്രസിന്റെ
തിരക്ക് കുറക്കാനാവും.

ഇന്ന് രാവിലെ 8.10ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന 06032 ട്രെയിന്‍ 12.30ന് ഷൊര്‍ണൂരിലെത്തും. തുടക്കത്തില്‍ 18 ട്രിപ്പുകളാണ് ഉണ്ടാവുക. പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസം സര്‍വീസ് നടത്തിയ ശേഷം യാത്രക്കാരുടെ സ്വീകാര്യതക്കനുസരിച്ച് തുടര്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ തീരുമാനമാവും.

പ്രവര്‍ത്തിദിവസങ്ങളിലുള്ള യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണറെയില്‍വേ 553 സ്പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. കൂടാതെ വിദ്യാര്‍ഥികള്‍ക്കുള്ള കീം പരീക്ഷയോടനുബന്ധിച്ചും കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്ദേഭാരതിനുള്ള സ്വീകാര്യത പരിഗണിച്ച് നാല് അധിക കോച്ചുകളും ഏര്‍പ്പെടുത്തിയിരുന്നു.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് അനുവദിച്ച പാസഞ്ചര്‍ ട്രെയിനിന് ബിജെപി ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ഘടകം സ്വീകരണം നല്‍കി. യുവമോര്‍ച്ച സംസ്ഥാന വൈസ്.പ്രസിഡന്റ് ഇ.പി നന്ദകുമാര്‍ ലോക്കോ പൈലറ്റുമാരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കൗണ്‍സിലര്‍മാരായ കെ. പ്രസാദ്, ലേഖ രമേഷ്, നിഷ ശശികുമാര്‍,കെ.ആര്‍. അശ്വതി,കെ.നാരായണന്‍,ഗോപിനാഥ് ,സത്യന്‍ കണയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: Southern RailwayShornur- Kannur new special express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Travel

ഭക്ഷണത്തിന്റെ പാചകവും വിതരണവും ഇനി സിസിടിവി നിരീക്ഷണത്തില്‍, നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.