Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം മേഖലാ യോഗം: പിണറായിയെ തള്ളി കാരാട്ട്; ബംഗാളും ത്രിപുരയും മറക്കരുതെന്ന് എം.വി. ഗോവിന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 07:15 am IST
in Kerala

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് തെറ്റുതിരുത്തല്‍ മാര്‍ഗരേഖ അവതരിപ്പിക്കാനായുള്ള സിപിഎം മേഖലാ യോഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെ സിപിഎം നേതാവ് പ്രകാശ് കാരാട്ട്.

ഇന്നലെ കണ്ണൂര്‍ ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് വടക്കന്‍ മേഖലാ യോഗം നടന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി, തെറ്റുതിരുത്തലിനായി കേന്ദ്രക്കമ്മിറ്റി തയാറാക്കിയ മാര്‍ഗരേഖ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്താണ് പ്രകാശ് കാരാട്ട് സംസാരിച്ചത്. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന വീഴ്ചയും മറ്റ് നിരവധി ഘടകങ്ങളും മൂലം പാര്‍ട്ടി വോട്ടടക്കം ചേരുന്നതിനിടയാക്കിയെന്ന് കാരാട്ട് മാര്‍ഗരേഖ അവതരിപ്പിച്ച് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്രകമ്മിറ്റിക്ക് മുന്നില്‍ ഒരു റിപ്പോര്‍ട്ട് വച്ചിരുന്നെങ്കിലും അത് അപ്പാടേ തള്ളിയാണ് കാരാട്ട് സംസാരിച്ചത്. കേരളത്തിലെ പരാജയം സംബന്ധിച്ച ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും തെറ്റുതിരുത്തല്‍ മാര്‍ഗരേഖ കീഴഘടകങ്ങളില്‍ സജീവ ചര്‍ച്ചയ്‌ക്ക് വയ്‌ക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
സപ്തംബറില്‍ ആരംഭിക്കാനിരിക്കുന്ന സമ്മേളനങ്ങളിലെ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പും ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കണമെന്നും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, ലഹരി സംഘങ്ങള്‍ ഇവയുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പോലും നല്കരുതെന്നും കാരാട്ട് വ്യക്തമാക്കി.

ബിജെപിയിലേക്ക് പോയ വോട്ട് തരികെ പിടിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പറഞ്ഞു.

പോയാല്‍ പിന്നെ തിരിച്ചുവരാനാകില്ലെന്നതിന്റെ തെളിവാണ് ബംഗാളും ത്രിപുരയും. യുഡിഎഫിലേക്കുപോയ വോട്ട് തിരിച്ചുപിടിക്കാന്‍ എളുപ്പമാണ്. സഖാക്കള്‍ സ്വയം അധികാര കേന്ദ്രമാകരുത്. തോല്‍വിക്ക് കാരണം ജനങ്ങളില്‍ നിന്ന് അകന്നതാണ്. തെറ്റുതിരുത്താന്‍ ഓരോ സഖാവും തയാറാകണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മേഖലാ യോഗത്തില്‍ ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രക്കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, പി. ജയരാജന്‍, കെ.കെ. ശൈലജ, പി. കരുണാകരന്‍, സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ടി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

Tags: mv govindanPrakash KaratCPM KeralaCPM regional meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍, സതീശന്‍ പറയുന്നത് കളവ്

Article

അവിടുത്തെപ്പോലെ ഇവിടെയും

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.