Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്ത ശരിയല്ലെന്ന് സിബിഎസ്ഇ ബോര്‍ഡ്, കേന്ദ്രനിര്‍ദേശം നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 10:28 am IST
in India

ന്യൂഡല്‍ഹി: വര്‍ഷത്തില്‍ രണ്ടു പൊതു പരീക്ഷ എന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന മട്ടില്‍ സിബിഎസ്ഇയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിലെയും ദേശീയപാഠ്യ പദ്ധതി ചട്ടക്കൂടിലെയും നിര്‍ദ്ദേശം നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് വിശദീകരിച്ചു.

വര്‍ഷം രണ്ട് പൊതു പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് സിബിഎസ്ഇ അറിയിച്ചു എന്ന തരത്തില്‍ ചില ദേശീയ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ചില മലയാള പത്രങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണം.

സ്‌കൂളില്‍നിന്ന് അഭിപ്രായം തേടി ശേഷമാണ് തങ്ങള്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വര്‍ഷത്തില്‍ രണ്ട് പരീക്ഷയെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ നയരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മത്സര പരീക്ഷകള്‍, പൊതു അവധികള്‍, പരീക്ഷകള്‍ക്കിടയിലുള്ള സമയം ഇതെല്ലാം പരിഗണിച്ചാണ് പൊതുപരീക്ഷയുടെ തീയതി നിശ്ചയിക്കുന്നത. ബോര്‍ഡ് പരീക്ഷകള്‍ക്കായി നിലവില്‍ 4000 ചോദ്യക്കടലാസുകളാണ് തയ്യാറാക്കേണ്ടത്.

 

Tags: E boardimplementcentral directiveCBS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യത്തിനു പണമുണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

India

സഞ്ചാര്‍ സാത്തി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം

Kerala

പത്രപ്രവര്‍ത്തകപെന്‍ഷന്‍ വര്‍ദ്ധനയെക്കുറിച്ച് ഉരിയാടാതെ പിണറായി, തങ്ങള്‍ വരുമ്പോള്‍ നടപ്പാക്കുമെന്ന് സതീശന്‍

India

പെറ്റ് ബോട്ടിലുകളില്‍ പുതിയ നിബന്ധന: കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ കോള കമ്പനികള്‍

Kerala

കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ കെഎസ്ഇബി, പത്തും ഐടിഐയും അടിസ്ഥാന യോഗ്യത

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.