Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

”ആര്‍എസ്എസ് രാഷ്‌ട്രത്തിന് വേണ്ടി നിലകൊള്ളുന്നു”; മോഗ ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കേന്ദ്രമന്ത്രി ബിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 10:38 pm IST
inIndia
മോഗയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു ആദരാഞ്ജലി അര്‍പ്പിക്കുന്നു

മോഗയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര റെയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു ആദരാഞ്ജലി അര്‍പ്പിക്കുന്നു

ഭട്ടിന്‍ഡ(പഞ്ചാബ്): മുപ്പത്തഞ്ച് കൊല്ലം മുമ്പ് മോഗയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര റയില്‍വെ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു. 1989 ജൂണ്‍ 25നാണ് ഖാലിസ്ഥാന്‍ ഭീകരര്‍ മോഗയിലെ ആര്‍എസ്എസ് ശാഖ ആക്രമിച്ചത്. 21 സ്വയംസേവകരടക്കം 25 പേരെയാണ് അവര്‍ കൂട്ടക്കൊല ചെയ്തത്. ധീരന്മാരായ ബലിദാനികളാണ് അവരെന്ന് ഷഹീദ് പാര്‍ക്കില്‍ അവരുടെ ഓര്‍മ്മയ്‌ക്കായി വൃക്ഷത്തൈകള്‍ നട്ടതിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

എന്റെ മുത്തച്ഛന്‍ ബിയാന്ത് സിങ്ങിനെ ഭീകരര്‍ വധിച്ചതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക് അറിയാം. മൂന്നരപ്പതിറ്റാണ്ട് മുമ്പ് മോഗ കൂട്ടക്കൊല നടക്കുമ്പോള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്നു ബിയാന്ത് സിങ്. ഭീകരാക്രമണത്തിന്റെ അടുത്തനാളുകളില്‍ അദ്ദേഹം ഇവിടെയെത്തി, ബിട്ടു ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് പഞ്ചാബില്‍ വിവേചനവും ഭിന്നതയുമില്ലാത്ത സാമൂഹിക ജീവിതത്തിനുവേണ്ടിയാണ് പ്രയത്‌നിക്കുന്നത്. ജാതി, മതഭേദമില്ലാതെ രാഷ്‌ട്രം എന്ന ഒറ്റ വികാരമാണ് സംഘത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാന്‍ ഭീകരന്‍ അമൃതപാല്‍സിങ് ഖാദൂര്‍ സാഹിബില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമൃത്പാല്‍ ജയില്‍ മോചിതനാകുമെന്ന് വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചിരിക്കാം. രാജ്യത്തിന്റെ നിയമമാണ് പരമോന്നതം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏത് നേതാവായാലും നിയമത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: RSSRSS stands for nationUnion Minister BittuMoga victimstribute to the Moga victims
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.