Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അഭയമുദ്രയെക്കുറിച്ച് രാഹുല്‍ ഗാന്ധി മിണ്ടരുത്, അടിയന്തരാവസ്ഥയില്‍ രാജ്യത്തെ ഭയപ്പെടുത്തിയവര്‍, 1984ല്‍ സിഖുകാരെ കൊന്നൊടുക്കി’: അമിത് ഷാ

അടിയന്തരാവസ്ഥക്കാലത്ത് മുഴുവന്‍ രാജ്യത്തെയും ഭയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിക്ക് അഭയമുദ്രയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് അമിത് ഷാ. "

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 10:35 pm IST
inIndia

അടിയന്തരാവസ്ഥക്കാലത്ത് മുഴുവന്‍ രാജ്യത്തെയും ഭയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിക്ക് അഭയമുദ്രയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് അമിത് ഷാ. “അതുപോലെ 1984ല്‍ ആയിരക്കണക്കിന് സിഖുകാരെ ദല്‍ഹിയില്‍ വെട്ടിക്കൊലപ്പെടുത്തിയവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് എങ്ങിനെ അഭയമുദ്രയെക്കുറിച്ച് പറയാനാവും? “- അമിത് ഷാ ചോദിച്ചു.

നേരത്തെ പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഗുരുനാനാക്കിന്റെയും ക്രിസ്തുവിന്റെയും ബുദ്ധന്റെയും അഭയമുദ്രയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ അഭയ മുദ്ര ഭയപ്പെടരുത്, ഭയപ്പെടുത്തരുത് എന്നതിന്റെ അടയാളമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. “നമ്മുടെ മഹാത്മാക്കളായ നേതാക്കള്‍ അഹിംസയെക്കുറിച്ചാണ് പറഞ്ഞത്. പക്ഷെ ഹിന്ദു എന്ന് വിളിക്കുന്നവര്‍ വെറുപ്പിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു.. നിങ്ങള്‍ ഹിന്ദുക്കളല്ല.”- രാഹുല്‍ ഗാന്ധി പറഞ്ഞു.

“ഒരു പക്ഷെ ഈ രാജ്യത്തെ ഹിന്ദുക്കളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിയണമെന്നില്ല. ഈ രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ അവരുടെ വീടുകളില്‍ താന്‍ ഹിന്ദുവാണ് എന്ന് പറയുന്നവരായുണ്ട്. അക്രമവുമായി ഹിന്ദു മതത്തെ ബന്ധപ്പെടുത്തുന്നത് തെറ്റാണ്. ഹിന്ദുക്കള്‍ക്ക് വേണ്ടി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. ഹിന്ദുക്കളെ അക്രമികള്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം.. ഈ രാജ്യത്തോട് മുഴുവനായി മാപ്പ് പറയണം” -അമിത് ഷാ ആവശ്യപ്പെട്ടു. .

 

 

Tags: Rahul GandhiemergencyHindusAbhayamudraGurunanakChrist Buddhasikh massacre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.