Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഹാര്‍ദിക് പാണ്ട്യയെ ക്രൂശിച്ച പോലെ ഒരു ക്രിക്കറ്റ് താരത്തെയും അടുത്തകാലത്ത് ക്രൂശിച്ചിട്ടില്ല; ഇപ്പോള്‍ വാഴ്‌ത്തി പാടുന്നു

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
Jul 1, 2024, 08:24 am IST
inCricket

ഇന്ത്യയിലെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ആണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു. കളിക്കാരെ വാനോളം പുകഴ്‌ത്തുന്നു. അവര്‍ അത് അര്‍ഹിക്കുകയും ചെയ്യുന്നു.
അതേസമയം വിജയിക്കുമ്പോള്‍ കിട്ടുന്ന അംഗീകാരത്തിന്റെ നൂറുമടങ്ങ് കൂരമ്പുകള്‍ ആണ് ടീം പരാജയപ്പെടുമ്പോള്‍ നേരിടേണ്ടി വരുന്നത് എന്നത് പറയാതെ വയ്യ.
ആറ് മാസം മുന്‍പ് നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ തോറ്റത്തിന് ഇതേ ടീം നേരിട്ട അവഹേളനവും, പരിഹാസവും, വിമര്‍ശനവും മറന്നിട്ടില്ല. ഏകദിന ലോകകപ്പില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെ ആധികാരികമായി ഫൈനല്‍ വരെ എത്തിയ ടീം ആണെന്ന് പോലും നോക്കാതെ ആയിരുന്നു നമ്മള്‍ ടീമിനെ വളഞ്ഞിട്ട് ആക്രമിച്ചത്.
വിരാട് കോഹ്ലി ഒറ്റയ്‌ക്ക് ഇന്ത്യയെ വിജയിപ്പിച്ച മത്സരങ്ങളുടെ എണ്ണം എത്ര എന്ന് പോലും പരിഗണിക്കാതെയാണ് ഫൈനലിനു മുന്‍പുള്ള മത്സരങ്ങളില്‍ ബാറ്റിംഗില്‍ ശോഭിക്കാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെ ഒറ്റയ്‌ക്ക് നിന്ന് പോരാടി നേടിയ അവിസ്മരണീയ വിജയം എല്ലാം ഒറ്റയടിക്ക് നമ്മള്‍ മറന്നു.
ഫൈനലില്‍ വിരാട് കോഹ്ലി വീണ്ടും ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോഹ്ലിക്ക് ജയ് വിളിക്കുന്നു നമ്മള്‍..!
ഹാര്‍ദിക് പാണ്ട്യയെ ക്രൂശിച്ച പോലെ ഒരു ക്രിക്കറ്റ് താരത്തെയും ഈ അടുത്തകാലത്ത് ക്രൂശിച്ചിട്ടില്ല. ഫൈനലില്‍ ഉള്‍പ്പെടെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച പാണ്ട്യയെ ഇപ്പോള്‍ വാഴ്‌ത്തി പാടുന്നു നമ്മള്‍…!
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി, രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം, ഇതിനെയെല്ലാം ഇന്നലെ വരെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ അതെല്ലാം വിഴുങ്ങി…!
ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടാത്തതിന്റെ പേരില്‍ സഞ്ജു സാംസണിനെ പരിഹസിക്കാന്‍ ഈ വിജയത്തിന്റെ അവസരത്തിലും ചിലര്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗം ആകാന്‍ കഴിയുക എന്നതൊക്കെ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം കിട്ടുന്ന ഒന്നാണ് എന്ന് ഈ പരിഹസിക്കുന്നവര്‍ക്ക് അറിയാത്തതാണോ..?
ഇന്നലത്തെ ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ ഹാര്‍ദിക് പാണ്ട്യയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്ത് ഏല്‍പ്പിച്ച തീരുമാനം പാളിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു പുകില്‍ എന്നാലോചിച്ചു നോക്കൂ…!
ശരിക്കും ഇന്ത്യയില്‍ നന്ദിയില്ലാത്ത ഒരു കായിക മത്സരം ആണ് ക്രിക്കറ്റ് എന്ന് പറയേണ്ടി വരും.
വേറെ ഒരു ടീമിനും ഇതേപോലെത്തെ ഗതികേട് ഉണ്ടെന്ന് തോന്നുന്നില്ല.
ശ്രീലങ്കയില്‍ വെച്ച് നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് എതിരെ 45 റണ്‍സ് എടുക്കന്നതിനിടെ 9 വിക്കറ്റ് പോയിട്ടും ശ്രീലങ്കന്‍ ടീമിനെ ഓരോ റണ്‍സിനും കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് ഓര്‍ക്കുന്നു..
കായിക മത്സരങ്ങളില്‍ ടീമുകളെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ നമ്മുടെ സമീപനം മാറേണ്ടതുണ്ട്. വിജയത്തില്‍ മാത്രമല്ല, പരാജയത്തിലും ടീമിന്റെ കൂടെ നില്‍ക്കാന്‍ കഴിയണം. തോല്‍ക്കുമ്പോള്‍ നിരാശ ഉണ്ടാകും, ടീമിന്റെ നേരെ വിമര്‍ശനങ്ങള്‍ ഉയരും, അത് പക്ഷെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ആയിരിക്കണം.
രണ്ട് ഇതിഹാസ താരങ്ങള്‍ ഇന്നലത്തെ ലോകകപ്പ് വിജയത്തോടെ ഠ20 ല്‍ നിന്ന് വിരമിച്ചു. പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം കളിക്കാര്‍ ആണ് രോഹിത് ശര്‍മ്മയും, വിരാട് കോഹ്ലിയും.
ഇന്ത്യയിലെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങക്ക് ആവേശവും, സന്തോഷവും, അഭിമാനവും നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍.

Tags: Hardik PandyaJithin Jacobharid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.