Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം 603ല്‍ ഡിക്ലയര്‍ ചെയ്തു; പൊരുതിക്കയറി ദ. ആഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 01:05 am IST
inCricket
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഭാരത താരം റിച്ച ഘോഷിന്റെ ബാറ്റിങ്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഭാരത താരം റിച്ച ഘോഷിന്റെ ബാറ്റിങ്‌

ചെന്നൈ: ഏകമത്സര ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ പുറത്താക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഭാരതം. രണ്ടാം ദിവസമായ ഇന്നലെ കളി ഇന്നത്തേക്ക് പിരിയുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയില്‍ പൊരുതിക്കയറിയ നിലയിലാണ്.

റണ്ണൗട്ട് അവസരവും ക്യാച്ചും പാഴാക്കിയാണ് ഭാരത വനിതകള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് പൊരുതാനവസരം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ കണ്ടെത്തിയ ഭാരതം ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ നേടിയാണ് ഭാരതം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ സ്‌കോറിനെ മറികടന്നാണ് ടീം റിക്കാര്‍ഡ് നേടിയത്. നാലിന് 525 റണ്‍സുമായി ഇന്നലെ രണ്ടാം ദിവസത്തെ കളി ആരംഭിച്ച ഭാരതം രാവിലത്തെ സെക്ഷനില്‍ തന്നെ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. തലേന്ന് പൊരുതി നിന്ന നായിക ഹര്‍മന്‍പ്രീത് കൗര്‍(69) ആണ് ഇന്നലെ ആദ്യം പുറത്തായത്. സ്‌കോര്‍ 600 പിന്നിട്ട ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള നീക്കത്തിലായിരുന്നു ഭാരതം. സെഞ്ചുറിയിലേക്ക് കുതിച്ച റിച്ചാ ഘോഷിന്റെ പ്രകടനത്തിന് വേണ്ടി അല്‍പ്പം കാത്തു. പക്ഷെ 90 പന്തുകളില്‍ 86 റണ്‍സുമായി താരം പുറത്തായ ഉടനെ നയം വ്യക്തമാക്കി. ഇന്നിങ്‌സില്‍ ആറാമതായി റിച്ച ഘോഷ് പുറത്താകുമ്പോള്‍ രണ്ട് റണ്‍സുമായി ദീപ്തി ശര്‍മ ഒപ്പമുണ്ടായിരുന്നു.

ഭാരതത്തിനെതിരെ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരെ നൂറ് റണ്‍സ് തികയ്‌ക്കും മുമ്പേ ഭാരത ഓഫ് സ്പിന്നര്‍ സ്‌നേഹ് റാണ പുറത്താക്കി. 20 റണ്‍സെടുത്ത ഇംഗ്ലണ്ട് നായിക ലോറ വോള്‍വാര്‍ഡ്റ്റിനെ സ്‌നേഹ് വിക്കറ്റിന് മുന്നില്‍ കുരുക്കി. 39 റണ്‍സെടുത്ത മറ്റൊരു ഓപ്പണര്‍ അന്നെക്കെ ബോഷിനെ സ്‌നേഹ് ദീപ്തിയുടെ കൈകളിലെത്തിച്ചു. ഈ സമയം ദക്ഷിണാഫ്രിക്ക രണ്ടിന് 96 എന്ന നിലയില്‍ പതറി. മൂന്നാം വിക്കറ്റില്‍ ഒതുചേര്‍ന്ന സൂന്‍ ലൂസും(65) മാരിസാന്നെ കാപ്പും(പുറത്താകാതെ 69) ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനെ ഭദ്രമാക്കി. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് പൊളിക്കാന്‍ ഭാരത താരങ്ങള്‍ക്ക് അവസരം ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 189ലെത്തിയപ്പോഴാണ് ലൂസിനെ ദീപ്തി ശര്‍മ വിക്കറ്റിന് മുന്നില്‍ കുരുക്കി പുറത്താക്കിയത്. പകരമെത്തിയ ഡെല്‍മി ടക്കറിനെ സ്‌നേഹ് റാണ പൂജ്യത്തിന് മടക്കി. പിന്നീട് മാദിന്‍ ഡി ക്ലെര്‍ക്ക്(പുറത്താകാതെ 27) താളം കണ്ടെത്തും മുമ്പേ പുറത്താക്കാനുള്ള അവസരം ഭാരതം നഷ്ടപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മത്സരം ഇന്നത്തേക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 72 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട്.

Tags: indiaSouth AfricaIndian Womens Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.