Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത്സ്യമേഖലയുടെ വികസനത്തിനുള്ള കര്‍മപദ്ധതി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് കേന്ദ്ര ധനമന്ത്രിക്ക് കൈമാറി

ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ക്ക് മികച്ച വരുമാനം ഉപറപ്പുവരുത്തുന്നതിനുതകുന്ന സാമ്പത്തിക വികസന പരിപാടികള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 11:01 pm IST
in India

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി.

മത്സ്യമേഖയുടെ വികസനത്തിനായുള്ള സമഗ്ര പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഉചിതമായ നടപടികള്‍ക്കുമായി അദ്ദേഹം കേന്ദ്ര ധനമന്ത്രിക്ക് കൈമാറി.

മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന ഘട്ടത്തിലും അതിനുശേഷവും മത്സ്യമേഖലയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താന്‍ അവസരം കിട്ടിയ വ്യക്തി എന്ന നിലയിലും മേഖലയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും വ്യക്തികളും സംഘടനകളുമായി പലപ്പോഴായി അദ്ദേഹം നടത്തിയ കൂടിയാലോചനകളില്‍ ഉയര്‍ന്നുവന്ന ചില സുപ്രധാന ആശയങ്ങളും അഭിപ്രായങ്ങളും ശുപാര്‍ശകളും ഉള്‍പ്പെട്ട രേഖയാണ് കൈമാറിയത്. ഇന്ത്യാ ഗവണ്‍മെന്റ് ലേബര്‍ അഡൈ്വസറി ബോര്‍ഡിന്റെ ‘ഒണ്‍ മാന്‍ കമ്മീഷന്‍’ എന്ന നിലയിലാണ് ഡോ ആനന്ദബോസ് ഈ റിപ്പോര്‍ട്ട് നേരത്തെ സമാഹരിച്ചത്

കേരളത്തിലെ മത്സ്യമേഖലയുടെയും അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെയും പ്രശ്‌നങ്ങള്‍ക്കും സാധ്യതകള്‍ക്കും ഊന്നല്‍ നല്‍കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്, അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ ഗവര്‍ണര്‍ ആനന്ദബോസ് കൈമാറിയിയിരുന്നു.

ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ക്ക് മികച്ച വരുമാനം ഉപറപ്പുവരുത്തുന്നതിനുതകുന്ന സാമ്പത്തിക വികസന പരിപാടികള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു.

ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണറുടെ വര്‍ധിച്ചുവരുന്ന പങ്കിനെകുറിച്ച് ഇരുവരും ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ‘രാജ്യപാല്‍ വികാസ് കെ രാജ് ദൂത്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികളുടെ, പ്രത്യേകിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 അനുശാസിക്കുന്നതുപ്രകാരം സംസ്ഥാന ഭരണത്തിന്റെ ധനസ്ഥിതിയും സസൂക്ഷ്മം വിലയിരുത്തുമെന്ന് ഗവര്‍ണര്‍ ആനന്ദബോസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ ധനമാനേജ്മെന്റ് സംബന്ധിച്ച വിമര്‍ശനാത്മകമായ ഒരു റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കാനും അത് മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനും ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്ന് സര്‍ക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Tags: FisheriesWest Bengalnirmmala seetharamanaction planCV Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

India

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

India

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

India

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

ഗില്‍ബെര്‍ട്ടോ മോറ: ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.