Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 214 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 10:59 pm IST
in Career

ജൂലൈ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.cotcorp.gov.inല്‍

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്‍ കീഴില്‍ ബേലാപൂരിലെ (നവിമുംബൈ) ദി കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോര്‍പ്പറേഷന്റെ നവി മുംബൈ ഹെഡാഫീസിലും ഇന്ത്യയൊട്ടാകെയള്ള ബ്രാഞ്ച് ഓഫീസുകളിലുമായി ആകെ 214 ഒഴിവുകളാണുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ- (എസ് സി/ എസ്ടി/ ഒബിസി/ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്)

അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍)-1 ഒഫിഷ്യല്‍ ലാംഗുവേജ്-1, മാനേജ്‌മെന്റ് ട്രെയിനി- മാര്‍ക്കറ്റിംഗ്-11, അക്കൗണ്ട്‌സ്-20, ജൂനിയര്‍ കമേര്‍ഷ്യല്‍ എക്‌സിക്യൂട്ടീവ്-120, ജൂനിയര്‍ അസിസ്റ്റന്റ് ജനറല്‍-20 അക്കൗണ്ട്‌സ്-40, ഹിന്ദി ട്രാന്‍സ്ലേറ്റര്‍-1.

യോഗ്യത: അസിസ്റ്റന്റ് മാനേജര്‍ ലീഗല്‍ തസ്തികയ്‌ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നിയമ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അഭിഭാഷകരായി ഒരു വര്‍ഷത്തെ പ്രാക്ടീസുള്ളവരെയും പരിഗണിക്കും. എംബിഎ യോഗ്യതകൂടിയുള്ളവര്‍ക്ക് സാധ്യതയേറെയാണ്. പ്രായപരിധി 32 വയസ്.

ഒഫിഷ്യല്‍ ലാംഗുവേജ് തസ്തികയ്‌ക്ക് 50 ശതമാനം മാര്‍ക്കോടെ ഹിന്ദി പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദവും (ബിരുദ തലത്തില്‍ ഇംഗ്ലീഷ് പഠിച്ചിരിക്കണം). ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഹിന്ദി ട്രാന്‍സ്ലേഷന്‍ യോഗ്യതയുള്ളവര്‍ക്ക് സാധ്യത കൂടുതലാണ്. പ്രായപരിധി 32 വയസ്.

മാനേജ്‌മെന്റ് ട്രെയിനി- മാര്‍ക്കറ്റിംഗ് തസ്തികയ്‌ക്ക് എംബിഎ അഗ്രിബിസിനസ് മാനേജ്‌മെന്റ്/ തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 30 വയസ്. മാനേജ്‌മെന്റ് ട്രെയിനി അക്കൗണ്ട്‌സ് തസ്തികയ്‌ക്ക് യോഗ്യത സിഎ/ സിഎംഎ, പ്രായപരിധി 30 വയസ്.

ജൂനിയര്‍ കമേര്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് തസ്തികയ്‌ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ് സി/ എസ്ടി/ പിഎച്ച് വിഭാഗങ്ങള്‍ക്ക് 45 ശതമാനം മതി.) ബിഎസ് സി അഗ്രികള്‍ച്ചര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്.

ജൂനിയര്‍ അസിസ്റ്റന്റ് ജനറല്‍ തസ്തികയ്‌ക്ക് യോഗ്യത തൊട്ടുമുകളിലേത് തന്നെ. ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) തസ്തികയ്‌ക്ക് 50 ശതമാനം മാര്‍ക്കില്‍കുറയാതെ ബികോം. എസ്ടി/ എസ്ടി/ പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയ്‌ക്ക് 45 ശതമാനം മാര്‍ക്ക് മതി. പ്രായപരിധി 30 വയസ്. ജൂനിയര്‍ അസിസ്റ്റന്റ് (ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍) തസ്തികയ്‌ക്ക് ഹിന്ദിയില്‍ ബിരുദം (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും ജേണലിസ്റ്റ് എക്‌സിപീരിയന്‍സും അഭികാമ്യം പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cotcorp.gov.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ്- 1500 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുഡി/ വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. ഓണ്‍ലൈനായി ജൂലൈ 2 വരെ അപേക്ഷിക്കാം. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: VacanciesCotton Corporation of India Limited
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എയര്‍പോര്‍ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സ് കമ്പിനിയില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ ഒഴിവുകള്‍

Career

ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 243 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.