Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ഷേത്രങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങളുടെ കേന്ദ്രം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:29 am IST
inIndia
സോലാപൂര്‍ ശ്രീസിദ്ധേശ്വര്‍ ദേവസ്ഥാന്‍ സന്ദര്‍ശിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ക്ഷേത്ര അധികൃതര്‍ സ്വീകരിച്ചപ്പോള്‍

സോലാപൂര്‍ ശ്രീസിദ്ധേശ്വര്‍ ദേവസ്ഥാന്‍ സന്ദര്‍ശിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ക്ഷേത്ര അധികൃതര്‍ സ്വീകരിച്ചപ്പോള്‍

സോലാപൂര്‍ (മഹാരാഷ്‌ട്ര): സമാജത്തില്‍ ശതാബ്ദങ്ങളായി നിലനിലനില്‍ക്കുന്ന മൂല്യങ്ങളുടെ കേന്ദ്രങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

ധാര്‍മ്മികമൂല്യങ്ങളും അതിലുറച്ച വിശ്വാസങ്ങളും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുകയാണ് ക്ഷേത്രങ്ങള്‍ ചെയ്യുന്നതെന്നും പവിത്രമായ ഭാരതീയ സാമൂഹ്യ ജീവിതം ഇളകാതെ നിലനില്‍ക്കുന്നതിന് ഇത് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സോലാപൂരില്‍ ശ്രീസിദ്ധേശ്വര്‍ ദേവസ്ഥാനിലെ ശിവയോഗ സമാധിയില്‍ ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

നമ്മുടെ കുടുംബങ്ങളെ പടിഞ്ഞാറന്‍ ജീവിതരീതികള്‍ മാരകമായി സ്വാധീനിക്കുന്നത് ഗൗരവത്തോടെ കാണണം. കൗമാരക്കാരില്‍ മയക്കുമരുന്നിന്റെ ഉപയോഗം ആപത്കരമായി വര്‍ധിക്കുന്നു. മൂല്യങ്ങളുടെ അഭാവം മൂലം വിദ്യാസമ്പന്നരുടെ കുടുംബങ്ങളിലും ഇത്തരം പ്രവണതകള്‍ വ്യാപകമാണ്. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍, പരമ്പരയായി കൈമാറ്റം ചെയ്യപ്പെട്ട വിശ്വാസവും മൂല്യങ്ങളും സംരക്ഷിക്കണം. കുടുംബസദസ്സുകളില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കണം അദ്ദേഹം പറഞ്ഞു.

ദേവസ്ഥാനിലെ ഡയറിയില്‍ ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗദ് ഹിതായ ച’ എന്ന് സര്‍സംഘചാലക് കുറിച്ചു. ദേവസ്ഥാന്‍ അധ്യക്ഷന്‍ ധര്‍മ്മരാജ് കഡാടി ക്ഷേത്രം മുന്നോട്ടുവയ്‌ക്കുന്ന ഗ്രാമോത്സവത്തെക്കുറിച്ച് വിശദീകരിച്ചു. സുനില്‍ ഇംഗലെ, ഗുരുരാജ് ഹബ്ബു, രാജേഷ് ഹബ്ബു എന്നിവര്‍ പങ്കെടുത്തു.

Tags: TemplesDr.Mohan BhagwatCenter of Moral Values
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.