Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീക്വാര്‍ട്ടര്‍ പോരുകള്‍ ഇന്ന് മുതല്‍: ചാമ്പ്യന്‍മാര്‍ക്ക് സ്വിസ് പരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 01:44 am IST
in Football

ബെര്‍ളിന്‍: യൂറോ കപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി ഒമ്പതരയ്‌ക്കാണ് ആദ്യ മത്സരം നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ് കൊമ്പുകോര്‍ക്കുക.

ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വി വഴങ്ങിക്കൊണ്ടുമാണ് ഇറ്റലി പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പില്‍ സ്‌പെയിന് പിന്നില്‍ നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായണ് ഇറ്റലിയുടെ മുന്നേറ്റം. സ്‌പെയിനോട് പരാജയപ്പെട്ട ഇറ്റലി ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. അല്‍ബേനയയ്‌ക്കെതിരെ മാത്രമാണ് വിജയിച്ചത്.

ഗ്രൂപ്പ് എയില്‍ നിന്ന് തോല്‍വി അറിയാതെയാണ് സ്വിറ്റസര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിന് അര്‍ഹത നേടിയത്. ആതിഥേയരായ ജര്‍മനി ഉള്‍പ്പെടുന്ന ഗ്രൂപ്പായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റേത്. ഹംഗറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അവര്‍ കരുത്തന്‍ പ്രകടനം പുറത്തെടുത്തുകൊണ്ടിരുന്ന ജര്‍മനിയെ സമനിലയില്‍ തളച്ചു. സ്‌കോട്ട് ലന്‍ഡുമായുള്ള ഇവരുടെ മത്സരവും സമനിലയില്‍ പിരിഞ്ഞു. അഞ്ച് പോയിന്റുമായാണ് ഗ്രൂപ്പ് എയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം.

Tags: Euro Cup 2024prequarter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ സ്‌പെയിന്‍… ഇംഗ്ലണ്ടിന് വീണ്ടും ഫൈനലില്‍ തോല്‍വി

ഇംഗ്ലണ്ടിനായി സെമിയില്‍ വിജയഗോള്‍ നേടിയ ഒല്ലീ വാറ്റ്കിന്‍സിനെ മത്സരത്തിലെ ആദ്യഗോള്‍ നേടിയ താരം ഹാരി കെയ്ന്‍ കെട്ടിപുണരുന്നു
Football

യൂറോ കപ്പ്: ഇംഗ്ലണ്ട് വീണ്ടും

സ്‌പെയിന്റെ ലാമിന്‍ യമാല്‍ ഫ്രാന്‍സിനെതിരായ സെമിയില്‍ ഗോളിലേക്കുള്ള ഷോട്ട് ഉതിര്‍ക്കുന്നു
Football

യൂറോ 2024: ചരിത്ര ഗോളിന്റെ മികവില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍

Football

യൂറോ 2024; സ്‌പെയിന്‍-ഫ്രാന്‍സ് ആദ്യ സെമി ഇന്ന് രാത്രി 12.30ന്‌

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം
Football

പൊരുതി പിടഞ്ഞ് തുര്‍ക്കി; സെമിയില്‍ ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.