Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അദാനി സിമന്‍റില്‍ നമ്പര്‍ ആകണ്ട… വാശിയുണ്ട് ബിര്‍ള കുടുംബത്തിലെ പുതുമുറക്കാരന്‍ കുമാരമംഗലം ബിര്‍ളയ്‌ക്ക്; സിമന്‍റ് രംഗത്ത് അദാനി-ബിര്‍ള യുദ്ധം

സിമന്‍റ് രംഗത്തെ നമ്പര്‍ വണ്‍ ആകാന്‍ അദാനിയെ വിടില്ലെന്ന വാശിയിലാണ് ആദിത്യ മംഗലം ബിര്‍ള. ഇപ്പോള്‍ സിമന്‍റ് രംഗത്ത് ഒന്നാം സ്ഥാനക്കാരായ അള്‍ട്രാടെക് സിമന്‍റിന്റെ ഉടമ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 12:00 am IST
inBusiness

മുംബൈ: സിമന്‍റ് രംഗത്തെ നമ്പര്‍ വണ്‍ ആകാന്‍ അദാനിയെ വിടില്ലെന്ന വാശിയിലാണ് ആദിത്യ മംഗലം ബിര്‍ള. ഇപ്പോള്‍ സിമന്‍റ് രംഗത്ത് ഒന്നാം സ്ഥാനക്കാരായ അള്‍ട്രാടെക് സിമന്‍റിന്റെ ഉടമ.

14 കോടി മെട്രിക് ടണ്‍ ആണ് അള്‍ട്രാടെകിന്റെ വാര്‍ഷിക ഉല്‍പാദന ശേഷി. ഇത് ഇപ്പോഴത്തെ അദാനിയുടെ ആകെ സിമന്‍റ് ഉല്‍പാദനശേഷിയേക്കാള്‍ എത്രയോ ഉയരത്തിലാണ്. 2028ഓടെ വാര്‍ഷിക ഉല്‍പാദന ശേഷി 20 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ സിമന്‍റ് കമ്പനികളെ ഏറ്റെടുത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് ഇന്ത്യയിലെ എത്രയോ വര്‍ഷം പഴക്കമുള്ള ബിര്‍ള ഗ്രൂപ്പിന്റെ പുതുതലമുറയിലെ ആദിത്യ കുമാരമംഗലം ബിര്‍ള ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ അദാനിയെ തോല്‍പിക്കുക എന്ന വാശികൂടി കുമാരമംഗലം ബിര്‍ളയ്‌ക്കുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ ഇന്ത്യാ സിമന്‍റ്സ് കമ്പനിയുടെ 23 ശതമാനം ഓഹരിയാണ് കുമാരമംഗലം ബിര്‍ള വാങ്ങിയത്. 276 രൂപ വിലയുള്ള 7.06 കോടി ഓഹരിയാണ് വിലയ്‌ക്ക് വാങ്ങിയത്. ഏകദേശം 1932 കോടി ചെലവ് ചെയ്താണ് ഇത്രയും ഓഹരികള്‍ വിലയ്‌ക്ക് വാങ്ങിയത്. ഇനി കുമാരമംഗലം ബിര്‍ള കണ്ണുവെച്ചിരിക്കുന്നത് യുഎഇയിലെ റാക് (റാസല്‍ഖൈമ സിമന്‍റ് കമ്പനി) സിമന്‍റിനെയാണ്. ഇതിന്റെ 12 കോടി ഓഹരികള്‍ (ഏകദേശം കമ്പനിയുടെ 25 ശതമാനം) വിലയ്‌ക്ക് വാങ്ങാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അള്‍ട്രാടെക് സിമന്‍റിന്റെ മിഡില്‍ ഈസ്റ്റ് യൂണിറ്റിനാണ് ഏറ്റെടുക്കലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

.2028ഓടെ വാര്‍ഷിക ഉല്‍പാദന ശേഷി 14 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. ഇതിനായി അദാനി പുതിയ സിമന്‍റ് കമ്പനികളെ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെന്ന സിമന്‍റ് കമ്പനിയെ 10440 കോടി രൂപയ്‌ക്ക് വിലയ്‌ക്ക് വാങ്ങി. ഇതിനും മുന്‍പാണ് സൗരാഷ്‌ട്രയിലെ സംഘി ഇന്‍ഡസ്ട്രീസിനെ 5185 കോടി രൂപയ്‌ക്ക് ഏറ്റെടുത്തിരുന്നു. സംഘിയേയും പെന്നയെയും ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്‍റ് കമ്പനികളുടെ എണ്ണം നാലായി- അംബുജ സിമന്‍റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, എസിസി, പെന്ന സിമന്‍റ്സ്. അദാനി ഗ്രൂപ്പിന്റെ സിമന്‍റ് ഉല്‍പാദന ശേഷി ഇപ്പോള്‍ 11.5 കോടി മെട്രിക് ടണ്ണായി വാര്‍ഷിക ഉല്‍പാദന ശേഷി ഉയര്‍ന്നു. അപ്പോഴും ബിര്‍ളയുടെ അള്‍ട്രാടെകിനേക്കാള്‍ 3.5 കോടി മെട്രിക് ടണ്‍ ശേഷി കുറവാണ് അദാനിയ്‌ക്ക്.

ഇപ്പോള്‍ അദാനി തങ്ങളുടെ കീഴിലുള്ള എല്ലാ സിമന്‍റ് കമ്പനികളെയും ഒന്നാക്കിമാറ്റാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായി ആദ്യം അംബുജ സിമന്‍റിനെ അദാനിയുടെ സിമന്‍റ് കമ്പനിയുമായി ലയിപ്പിക്കും. അദാനിയുടെ സിമന്‍റ് കമ്പനിക്ക് അദാനി സിമന്‍റേഷന്‍ ലിമിറ്റഡ് (എസിഎല്‍) എന്നാണ് പേരിട്ടിരിക്കുന്നത്. വൈകാതെ എസിസിയേയും അദാനി സിമന്‍റേഷന്‍ ലിമിറ്റഡില്‍ ലയിപ്പിക്കും.

Tags: India cementsRAK cementcementAdaniGautam adaniAmbuja cementUltratechcementsKumar Mangalam BirlaCement sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.