Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ നിര്‍മാണ വിപണിയില്‍ വന്‍മുന്നേറ്റം; കാര്‍ഗോ വെസലുകള്‍ക്കുള്ള ഓര്‍ഡര്‍ കരസ്ഥമാക്കി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 10:39 pm IST
inKerala

കൊച്ചി: നോര്‍വേ ആസ്ഥാനമായിട്ടുള്ള വില്‍സണ്‍ എഎസ്എയില്‍ നിന്നും എട്ട് 6300 ടിഡിഡബ്ല്യു ഡ്രൈ കാര്‍ഗോ വെസലുകള്‍ക്കുള്ള ഫോളോ അപ്പ് ഓര്‍ഡര്‍ കരസ്ഥമാക്കി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ലിമിറ്റഡ് കപ്പല്‍ നിര്‍മാണ വിപണിയില്‍ മുന്നേറുന്നു.

ഉടുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ലിമിറ്റഡ് നോര്‍വേയിലെ വില്‍സണ്‍ എഎസ്എ, യില്‍ നിന്ന് നാലു യാനങ്ങള്‍ രൂപകല്പനചെയ്ത് നിര്‍മിക്കുന്നതിനുള്ള അന്താരാഷ്‌ട്ര കരാര്‍ നേടി. 6300 ടിഡിഡബ്ല്യു ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ആണ് കപ്പല്‍ ശാല കരസ്ഥമാക്കിയത്. ആറ് 3800 ടിഡിഡബ്ല്യൂ ഡ്രൈ കാര്‍ഗോയുടെ രൂപകല്‍പ്പനയ്‌ക്കും നിര്‍മാണത്തിനുമായി 2023 ജൂണില്‍ ലഭിച്ച കരാറിന്റെ നിര്‍വഹണ മികവിന്റെ തുടര്‍ നടപടിയായിട്ടാണ് പുതിയ കരാര്‍ ലഭിച്ചിരിക്കുന്നത്. ഈ യാനങ്ങളുടെ നിര്‍മാണം കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള യാര്‍ഡില്‍ ഇപ്പോള്‍ പുരോഗമിക്കുന്നു. സപതംബര്‍ 19നകം ഔപചാരികമായി കരാറില്‍ ഒപ്പു വയ്‌ക്കും.

സമാന തരത്തിലുള്ള നാലു കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള തുടര്‍ കരാറിനുള്ള വ്യവസ്ഥയും നിലവിലെ കരാറില്‍ ഉണ്ട്. 100 മീറ്റര്‍ നീളമുള്ള കപ്പലിന് 6.5 മീറ്റര്‍ ഡിസൈന്‍ ഡ്രാഫ്റ്റില്‍ 6300 മെട്രിക് ടണ്‍ ഭാരം ഉണ്ട്.

നെതര്‍ലാന്‍ഡിലെ കൊനോഷിപ്പ് ഇന്റര്‍നാഷണല്‍ ആണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, കൂടാതെ യൂറോപ്പിലെ തീരക്കടലില്‍ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക് യാനങ്ങള്‍ നിര്‍മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കപ്പല്‍ ശാലയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. 8 കപ്പലുകളുടെ മൊത്തത്തിലുള്ള പ്രോജക്ടിന് ഏകദേശം 1,100 കോടി രൂപയാണ് മൂല്യം. 2028 സപ്തംബറിനകം നിര്‍മാണം പൂര്‍ത്തിയായി യാനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയും.

 

Tags: Udupi Cochin Shipyardcargo vesselsShipbuilding marketCochin Shipyard Ltd
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

India

ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, രണ്ട് പേർ അറസ്റ്റിൽ

Kerala

കൊച്ചി തുറമുഖത്ത് കൂടുതല്‍ സൗകര്യങ്ങള്‍: കപ്പല്‍ചാല്‍ ആഴം കൂട്ടുന്നു

നാവിക സേനയ്ക്കു വേണ്ടി കൊച്ചിന്‍ ഷിപ്യാഡ് നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് - എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) നീറ്റിലിറക്കിയപ്പോള്‍
Kerala

നാവിക സേനക്കായി നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍കൂടി നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ്

Business

കൊച്ചിന്‍ കപ്പല്‍ശാലക്ക് യാനങ്ങള്‍ നിര്‍മ്മിക്കാന്‍ അന്താരാഷ്ട കരാര്‍: പദ്ധിക്ക് 1,100 കോടിയുടെ മൂല്യം

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.