Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബ് പോലീസ് പിടിച്ചെടുത്തത് 66 കിലോ കറുപ്പ് , രണ്ടുപേർ അറസ്റ്റിൽ : 1.86 കോടി രൂപ മരവിപ്പിച്ചു

ജാർഖണ്ഡിൽ നിന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർസംസ്ഥാന കറുപ്പ് കള്ളക്കടത്തു സംഘത്തെ ഫാസിൽക്ക പോലീസ് തകർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 12:32 pm IST
in India

ജലന്ധർ : പഞ്ചാബിലെ ഫാസിൽക്ക പോലീസ് 66 കിലോഗ്രാം കറുപ്പ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്‌സിൽ ഒരു പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

66 കിലോഗ്രാം കറുപ്പ് ഫലപ്രദമായി പിടിച്ചെടുത്തുവെന്നും ജാർഖണ്ഡിൽ നിന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർസംസ്ഥാന കറുപ്പ് കള്ളക്കടത്തു സംഘത്തെ ഫാസിൽക്ക പോലീസ് തകർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കള്ളക്കടത്തുകാരെ പിടികൂടിയതിന് പിന്നാലെ 42 ബാങ്ക് അക്കൗണ്ടുകളിലായി 1.86 കോടി രൂപ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ ബന്ധങ്ങൾക്കായി അന്വേഷണം നടക്കുന്നുവെന്ന് ഡിജിപി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പോലീസ്, ലോറൻസ് ബിഷ്‌ണോയിയുടെയും വിദേശി ആസ്ഥാനമായുള്ള ഗോൾഡി ബ്രാറിന്റെയും മൂന്ന് പ്രവർത്തകരെ ബതിന്ഡ, മൊഹാലി, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലക്ഷ്യം വെച്ച് കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 3 പിസ്റ്റളുകൾ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് എടുത്തു വരുന്നത്.

Tags: arrestpunjabdrugspoliceSeizedJharkhandopium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

Ernakulam

സോപ്പുപെട്ടി ബോക്സുകളിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ വിലവരുന്ന ഹെറോയിൻ : മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.