Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വയലാര്‍ ദുഃഖിക്കുന്നു

കേയെസ്സെന്‍പിbyകേയെസ്സെന്‍പി
Jun 28, 2024, 03:03 am IST
inArticle

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യനാളുകളില്‍ അതിന്റെ ആശയ പ്രചാരണത്തിന് ഗാനരചനയിലൂടെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ്മ. പാര്‍ട്ടിയുടെ നാടക സംഘമായ കെപിഎസിക്കുവേണ്ടി അദ്ദേഹം രചിച്ച പല ഗാനങ്ങളും പിന്നീട് നമ്മുടെ സിനിമാഗാനങ്ങളായി.

ആ നാടക സംഘത്തിന്റെ ‘അശ്വമേധം’- എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രമായ കുഷ്ഠരോഗി പാടുന്ന ‘പാമ്പുകള്‍ക്ക് മാളമുണ്ട്’- എന്ന് തുടങ്ങുന്ന ഗാനം അക്കാലത്ത് നിലനിന്ന ജന്മി-നാടുവാഴിത്തത്തിനും ജാത്വാചാരങ്ങള്‍ക്കും എതിരായി കീഴാള ജനതയുടെ പ്രതിഷേധമായി പഴയ തലമുറ നെഞ്ചേറ്റിയ ഗാനമായിരുന്നു. കുഷ്ഠരോഗികളോടും അയിത്തജാതിക്കാരോടും സമൂഹം വച്ചു പുലര്‍ത്തുന്ന അവഗണനയുടെ നേര്‍ചിത്രമായിരുന്നു ആ ഗാനം.

എന്നാല്‍ വയലാര്‍ രാമവര്‍മ്മയെപ്പോലുള്ളവര്‍ വിത്തും വളവും നല്‍കി വളര്‍ത്തിയെടുത്ത ആ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാര്‍ ഇന്ന് എത്തിപ്പെട്ട അവസ്ഥയുമായി താരതമ്യപ്പെടുത്തി ഈ ഗാനം പുനര്‍വായനക്ക് വിധേയമാക്കിയാല്‍ പാര്‍ട്ടിയിലെ മേലാള വര്‍ഗ്ഗത്തിനെതിരായി വഞ്ചിക്കപ്പെട്ടവരുടെ വിലാപഗാനമായി ഇത് പരിഗണിക്കപ്പെടും എന്നതാണ് സത്യം.
അത്താഴപട്ടിണിക്കാരുടേയും കൂലിവേലക്കാരുടെയും തലയെണ്ണി നേതാക്കളായ ഇക്കാലത്തെ പാര്‍ട്ടി ജന്മികള്‍, പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും വഞ്ചിച്ച് ശതകോടീശ്വരന്മാരായവര്‍, ചില്ലുമേടയില്‍ ഇരുന്ന് ‘എന്നെ കല്ലെറിയല്ലേ’- എന്ന് വിലപിക്കുന്ന ദരിദ്രരെ കണ്ടതായിപോലും നടിക്കുന്നില്ല. ക്ഷേമ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടപ്പോള്‍ പിച്ചച്ചട്ടിയുമായി ഭിക്ഷാടനത്തിനിറങ്ങിയ വയോധികരും ‘അശ്വമേധ’ത്തിലെ കുഷ്ഠരോഗിയും എല്ലാം സമൂഹത്തിന് നല്‍കുന്ന സന്ദേശം ഒന്നുതന്നെയാണ്.

ക്ഷേമപെന്‍ഷന്‍ അത്തരക്കാരുടെ അവകാശമല്ലെന്നും മേലാളന്മാരുടെ ഔദാര്യമാണെന്നും പറയുന്ന രൂപത്തിലേക്ക് വയലാര്‍ രാമവര്‍മ്മയുടെ കാലത്ത് നിന്ന് വളര്‍ന്ന് കമ്യൂണിസം പിണറായി വിജയനില്‍ എത്തിനില്‍ക്കുന്നു എന്നതാണ് വൈരുധ്യാത്മക വിരോധാഭാസം. കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിന് വയലാര്‍ രാമവര്‍മ്മയും മറ്റും എഴുതിയ പല ഗാനങ്ങളും ഇക്കാലത്ത് പുനര്‍വായനക്ക് വിധേയമാക്കിയാല്‍ ഏറെ രസകരമായിരിക്കും.

‘കമ്മ്യൂണിസ്റ്റ്’- പിണറായി തമ്പുരാന്റെ ഭരണകാലത്ത് പ്രജകള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന അവസ്ഥ ക്രാന്തദര്‍ശിയായ മഹാകവി വളരെ മുമ്പേതന്നെ കണ്ടിരുന്നോ എന്ന് തോന്നിപ്പോകും ഇന്നത്തെ അവസ്ഥ കണ്ടാല്‍. ഉള്ളവന്റെ ആജ്ഞാശക്തിക്ക് നേരെ ഇല്ലാത്തവന്റെ വിരല്‍ ചൂണ്ടലാണ് വിപ്ലവം എന്ന് പഠിപ്പിച്ച ദര്‍ശനവും ഇന്ന് എടുക്കാത്ത നാണയത്തുട്ടുകളായി മാറി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗങ്ങളും ഗോര്‍ബച്ചേവിന് ഹലേലുയാ പാടുന്നു.

Tags: Vayalar Rama VarmaCommunist Party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയില്‍നിന്നും മാര്യേജ് ബ്യൂറോയിലേക്ക്; രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്, പരിഹസിച്ച് പി.സി ജോർജ്

Article

ഉദയാസ്തമയങ്ങള്‍ക്ക് നിമിത്തമാകുമോ ശബരിമല?

Kerala

‘ബലികുടീരങ്ങളെ… കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി എഴുതിയ ഗാനമല്ല’

ലിസി ആന്റണി ചിറയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

മുനമ്പം സമരം: ‘കര്‍ത്താവിനെ ഒറ്റിയതുപോലെ ഞങ്ങളെ ഒറ്റി’

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.