Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ബലികുടീരങ്ങളെ… കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി എഴുതിയ ഗാനമല്ല’

സന്തോഷ് ശ്രീധര്‍byസന്തോഷ് ശ്രീധര്‍
Dec 20, 2025, 09:47 am IST
inKerala

ചവറ: പോറ്റിയെ കേറ്റിയെ… എന്ന പാരഡിഗാനം കേരള രാഷ്‌ട്രീയത്തില്‍ ഉയര്‍ത്തിയ കൊടുങ്കാറ്റ് തെല്ലൊന്നടങ്ങും മുമ്പ്, മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത്. ബലികുടീരങ്ങളെ… എന്ന് തുടങ്ങുന്ന വിപ്ലവഗാനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി എഴുതിയതാണെന്നാണ് പരക്കെ വിശ്വസിപ്പിച്ചത്. യാഥാര്‍ത്ഥ്യമതല്ല എന്നാണ് അന്തരിച്ച സംഗീത സംവിധായകന്‍ ജി. ദേവരാജന്റെ കുറിപ്പ് വ്യക്തമാക്കുന്നത്.

‘ബലികുടീരങ്ങളെ
സ്മരണകളിരമ്പും
രണ സ്മാരകങ്ങളെ, ഇവിടെ
ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍’
ഈ പ്രസിദ്ധമായ ഗാനം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി എഴുതിയതല്ല. കെപിഎസിയുടെ അവതരണ ഗാനമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കായി ഈ ഗാനം ഉപയോഗിച്ചെന്നുമാണ് ദേവരാജന്‍ മാഷിന്റെ കുറിപ്പ്. ചലച്ചിത്രകാരനും എഴുത്തുകാരനുമായ രവിമേനോന്റെ പക്കലുള്ള മാഷിന്റെ കുറിപ്പുകളിലാണ് പാട്ടിന്റെ ഉറവിടത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്.

ഒഎന്‍വി ഉള്‍പ്പെടുന്ന സംഘം ജനകീയ കലാസമിതി, കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബിന് (കെപിഎസി) രൂപം നല്‍കിയത് 1950കളിലാണ്. തോപ്പില്‍ ഭാസി രചിച്ച ‘മുന്നേറ്റം’ എന്ന ഏകാംഗ നാടകം, അഡ്വ. ജനാര്‍ദന കുറുപ്പും രാജഗോപാലന്‍നായരും ചേര്‍ന്ന് നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന പേരില്‍ രംഗത്ത് അവതരിപ്പിച്ചത്.

1952 ഡിസംബര്‍ 2ന് ചവറ തട്ടാശേരിക്ക് പടിഞ്ഞാറ് ഉണ്ടായിരുന്ന സുദര്‍ശന തീയേറ്ററില്‍ വച്ചായിരുന്നു ആദ്യ അവതരണം. സാഹിത്യകാരന്‍ ഡി.എം. പൊറ്റക്കാട് ആയിരുന്നു ഉദ്ഘാടനം. അതിനും വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബലികുടീരങ്ങളെ എന്ന ഗാനം പിറന്നത്.

1957ല്‍ ശിപായിലഹളയുടെ നൂറാം വര്‍ഷം ആഘോഷിക്കാന്‍ അന്നത്തെ ഇഎംഎസ് മന്ത്രിസഭ തീരുമാനിച്ചു. പാളയത്ത് ഒരു രക്തസാക്ഷി മണ്ഡപം തീര്‍ക്കാനും അതിന്റെ ഉദ്ഘാടനത്തിനായി അന്ന് രാഷ്‌ട്രപതി ആയിരുന്ന ഡോ. രാജേന്ദ്ര പ്രസാദിനെ ക്ഷണിക്കാനും ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടി നടത്താനും തീരുമാനമായി. അതിലെ മുഖ്യ ഇനം പൊന്‍കുന്നം വര്‍ക്കിയുടെ കര്‍ണന്‍ നാടകമായിരുന്നു. അതിനുവേണ്ടി ഒരു ഗാനം അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയതാകട്ടെ വയലാര്‍ രാമവര്‍മയേയും ദേവരാജന്‍ മാഷിനെയും. കോട്ടയം ബെസ്റ്റ് ഹോട്ടലില്‍ കൂടിയ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചാണ് ഈ ഗാനം പിറന്നതെന്നും മാഷ് രേഖപ്പെടുത്തുന്നു.

നൂറ് പേരടങ്ങിയ ഒരു ഗായക സംഘത്തെ കൊണ്ട് പാടിക്കണം എന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും അത്രയും ഗായകരെ കിട്ടാത്തതിനാല്‍ കെ.എസ്. ജോര്‍ജ്, സി.ഒ. ആന്റോ, മരട് ജോസ്, കെപിഎസി ജോണ്‍സണ്‍, സുലോചന, കൊടുങ്ങല്ലൂര്‍ ഭാഗീരഥി, കവിയൂര്‍ പൊന്നമ്മ, തൃപ്പൂണിത്തുറ പുഷ്പവല്ലി തുടങ്ങിയവരാണ് ഇത് ആലപിച്ചത്. പില്‍ക്കാലത്ത് കെപിഎസി അവരുടെ പേരില്‍ ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും മാഷ് കുറിക്കുന്നു.

Tags: Communist Partyനിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിബലികുടീരങ്ങളെവിപ്ലവഗാനംKPAC Drama Song
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയില്‍നിന്നും മാര്യേജ് ബ്യൂറോയിലേക്ക്; രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്, പരിഹസിച്ച് പി.സി ജോർജ്

Article

ഉദയാസ്തമയങ്ങള്‍ക്ക് നിമിത്തമാകുമോ ശബരിമല?

ലിസി ആന്റണി ചിറയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

മുനമ്പം സമരം: ‘കര്‍ത്താവിനെ ഒറ്റിയതുപോലെ ഞങ്ങളെ ഒറ്റി’

Kerala

അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടങ്ങളുടെയും പ്രതീകമായിരുന്നു വി.എസ്: പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.