Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 02:08 am IST
inIndia

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മൂന്നാമൂഴത്തില്‍ മോദി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ചും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.

പിഎം കിസാന്‍ പദ്ധതി വഴി കര്‍ഷകര്‍ക്ക് നല്കിയത് 3.20 ലക്ഷം കോടി രൂപ. പിഎം ആവാസ് യോജനയില്‍ മൂന്നുകോടി വീടുകള്‍ കൂടി നിര്‍മിക്കാനുള്ള മൂന്നാം മോദി സര്‍ക്കാരിന്റെ തീരുമാനം രാഷ്‌ട്രപതി എടുത്തുപറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച നാലു കോടി വീടുകളില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ് നല്കിയത്. പത്തുവര്‍ഷം കൊണ്ട് പത്തുകോടി സ്ത്രീകളെയാണ് സ്വയംസഹായസംഘങ്ങളുടെ ഭാഗമാക്കി ശാക്തീകരിച്ചത്. കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കാനുള്ള ലാഖ്പതി ദീദി പദ്ധതിക്കും മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചു. കൃഷിസഖി പദ്ധതി വഴി മുപ്പതിനായിരം സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് ആധുനിക കൃഷിരീതികളില്‍ പരിശീലനം നല്കുന്നു. പിഎം സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് ഓരോ കുടുംബത്തിനും കേന്ദ്രസഹായം. ഗോത്രസമൂഹത്തിന്റെ വികസനത്തിനായുള്ള 24,000 കോടി രൂപയുടെ പിഎം ജന്‍മന്‍ പദ്ധതി പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്, രാഷ്‌ട്രപതി പറഞ്ഞു.

കൊവിഡില്‍ 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ നല്കിത്തുടങ്ങിയത് ഇന്നും തുടരുന്നു. തകര്‍ച്ചയില്‍ നിന്ന് ബാങ്കിങ് മേഖലയെ രക്ഷപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം അധികം. ജിഎസ്ടി സമാഹരണം ഏപ്രിലില്‍ മാത്രം രണ്ടുലക്ഷം കോടി രൂപ മറികടന്നു. പ്രതിരോധ കയറ്റുമതി 21,000 കോടി രൂപയായി. സേനയുടെ പ്രതിരോധ സംഭരണത്തിന്റെ 70 ശതമാനവും തദ്ദേശീയ നിര്‍മാതാക്കളില്‍ നിന്നായി. 1.20 ലക്ഷം കോടി രൂപ വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ വഴി വിതരണം ചെയ്തു. ഏഴ് പുതിയ ഐഐടികളും 16 ഐഐഐടികളും ഏഴ് ഐഐഎമ്മുകളും 15 പുതിയ എയിംസുകളും 315 മെഡിക്കല്‍ കോളജുകളും 390 സര്‍വകലാശാലകളും സ്ഥാപിച്ചു. ആഗോള വിജ്ഞാന കേന്ദ്രമായി നളന്ദ സര്‍വകലാശാലയെ മാറ്റാന്‍ സാധിക്കും. രാഷ്‌ട്രപതി തുടര്‍ന്നു.

Tags: modi governmentPresident Draupadi Murmu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം
India

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.