Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനെത്തിയ ബ്രീത്തലൈസര്‍ ‘ഫിറ്റായി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 01:31 am IST
inKerala

കോതമംഗലം/ കൊച്ചി: കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനുള്ള ശ്രമം പാളി. പരിശോധിക്കാനെത്തിയ ബ്രീത്തലൈസര്‍ ‘ഫിറ്റായതോടെ’ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമായി, സാങ്കേതിക തകാരാറെന്ന് പറഞ്ഞ് തടിയൂരി പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍.

ഇന്നലെ പുലര്‍ച്ചെയാണ് കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബ്രീത്തലൈസര്‍ മെഷീനുമായി ഇന്‍സ്‌പെക്ടര്‍ രവി, ഇന്‍സ്‌പെക്ടര്‍ സാംസണ്‍ എന്നിവര്‍ പരിശോധനയ്‌ക്കെത്തിയത്. സര്‍വീസിന് പോകാന്‍ വന്ന ജീവനക്കാരെ പരിശോധിക്കുകയും ചെയ്തു. പിന്നീട് രാവിലെ 8.05ന് പാലക്കാട് സര്‍വീസ് പോകാന്‍ വന്ന കണ്ടക്ടര്‍ പി.വി. ബിജുവിനെ ബ്രീത്തലൈസറില്‍ ഊതിച്ചു. മെഷീനില്‍ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. താന്‍ മദ്യം കഴിക്കില്ലെന്ന് പറഞ്ഞ് ബിജു ഇതിനെ എതിര്‍ത്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി.

ഇതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷന്‍ മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടര്‍ന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോള്‍ അളവ് 48%. സ്റ്റോര്‍ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോള്‍ 40%. ഓഫീസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണന്‍ ഊതിയപ്പോള്‍ 35 ശതമാനം ഇതോടെ പിന്നാലെ ‘ഊതിക്കാന്‍ വന്നവര്‍ കൂടി ഊതിയിട്ട് പോയാല്‍ മതി’ എന്നായി ജീവനക്കാര്‍. അങ്ങനെ ഇന്‍സ്‌പെക്ടര്‍ രവി ഊതിയപ്പോള്‍ മദ്യത്തിന്റെ അളവ് 45%. തങ്ങളാരും മദ്യപിക്കുന്നവരല്ലെന്ന് പറഞ്ഞതോടെ സ്ഥലത്ത് തര്‍ക്കം മൂത്തു.

എന്നാല്‍ കേടായ ബ്രീത്തലൈസറുമായി പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ഊരിപ്പോകാനാതെ കുടുങ്ങി. പിന്നീട് സാങ്കേതിക തകരാറെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങി. അതേസമയം പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെ പരിശോധന നടത്തിയപ്പോള്‍ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതല്‍ പരിശോധിച്ചപ്പോഴാണ് ബ്രീത്തലൈസര്‍ കുഴപ്പം കാട്ടിയതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags: BREATHALYZERKSRTC Depotdrunk employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

യാത്രികരുടെ നട്ടെല്ല് തകര്‍ക്കുന്ന കുഴികള്‍; പൊട്ടിപ്പൊളിഞ്ഞ് കിളിമാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ

Kerala

ഈ ഊത്തൊക്കെ എത്രനാള്‍? കെഎസ്ആര്‍ടിസിയില്‍ ഉടനിറങ്ങും പ്രക്‌ഷോഭകര്‍, ഇരട്ടച്ചങ്കന്‍ എല്ലാം കോംപ്രമൈസാക്കും!

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.