Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കാലിക്കറ്റ് സര്‍വ്വകലാശാല എംബിഎ പ്രവേശനം: അപേക്ഷ 29 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 01:09 am IST
inEducation
  • വിശദവിവരങ്ങള്‍ www.admission.uoc.ac.in ല്‍
  • അഡ്മിഷന്‍ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെന്ററുകള്‍/കോളേജുകളിലും
  • എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിലും ഇന്റര്‍നാഷണല്‍ ഫിനാന്‍സിലും പഠനാവസരം
  • സെലക്ഷന്‍ ഐഐഎം ക്യാറ്റ്/കെമാറ്റ്/സിമാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തി

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെന്ററുകള്‍/കോളേജുകള്‍ (ഓട്ടോണമസ് ഒഴികെ) നടത്തുന്ന 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.admission.uoc.ac.in ല്‍ ലഭ്യമാണ്.

എംബിഎ, എംബിഎ (ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്), എംബിഎ (ഇന്റര്‍നാഷണല്‍ ഫിനാന്‍സ്) പ്രോഗ്രാമുകളിലാണ് പഠനാവസരം. നാല് സെമസ്റ്ററുകളായുളള രണ്ടുവര്‍ഷത്തെ കോഴ്‌സുകളാണിത്.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനം മതി. എസ്‌സി/എസ്ടി/പി
ഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതിയാകും. ഇനിപറയുന്ന മാനേജ്‌മെന്റ് അഭിരുചി പരീക്ഷയില്‍ ഏതെങ്കിലുമൊന്നില്‍ യോഗ്യത നേടിയിരിക്കണം. കെമാറ്റ് 2024/ഐഐഎം ക്യാറ്റ് 2023/സിമാറ്റ് 2024 സ്‌കോര്‍ ഉള്ളവര്‍ക്കാണ് അവസരം.

അപേക്ഷാ ഫീസ് 875 രൂപ, എസ്‌സി/എസ്ടി വിഭാഗത്തിന് 295 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും കോളേജുകളും കോഴ്‌സും സീറ്റും പ്രോസ്‌പെക്ടസിലുണ്ട്.

സെലക്ഷന്‍: കെമാറ്റ്/ക്യാറ്റ്/സിമാറ്റ് സ്‌കോറിന് 80%, ഗ്രൂപ്പ് ചര്‍ച്ചക്ക് 10%, വ്യക്തിഗത അഭിമുഖത്തിന് 10% എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്.

സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്എംഎസ്) കാലിക്കറ്റില്‍ എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് അരനാട്ടുകരയില്‍ എംബിഎ, എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളില്‍ 40 സീറ്റുകള്‍ വീതവും എസ്എംഎസ് പാലക്കാട് എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് വടകരയില്‍ എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് കുറ്റിപ്പുറത്ത് എംബിഎക്ക് 40 സീറ്റുകളും എസ്എംഎസ് പേരമംഗലത്ത് (തൃശൂര്‍) എംബിഎക്ക് 40 സീറ്റുകളുമാണുള്ളത്. സെമസ്റ്റര്‍ ഫീസ് 24750 രൂപയാണ്.

കാലിക്കറ്റ് വാഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎക്ക് 40 സീറ്റുകളുണ്ട്. സെമസ്റ്റര്‍ ഫീസ് 12375 രൂപ. സ്വാശ്രയ കോളേജുകളുടെ ഫീസ് നിരക്ക് വെബ്‌സൈറ്റിലുണ്ട്.

Tags: MBA AdmissionUniversity of Calicut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; വിജ്ഞാപനം http://admission.uoc.ac.in ല്‍

Education

കാലിക്കറ്റ് സര്‍വ്വകലാശാല നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം

Education

എന്‍ഐടി കാലിക്കറ്റില്‍ എംബിഎ പ്രവേശനം; മാര്‍ച്ച് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.