Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരതത്തെ മാറ്റിമറിക്കുന്നു: മോര്‍ഗന്‍ സ്റ്റാന്‍ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 09:54 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമാണ് വരുത്തുന്നതെന്ന് പ്രമുഖ സാമ്പത്തികകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി.

പത്തു വര്‍ഷം കൊണ്ട് ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിശക്തമായി. പദ്ധതിയുടെ ഫലമായി ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ കൂടി വരികയാണെന്ന് മാത്രമല്ല മികച്ച ലക്ഷ്യത്തോടെ മികച്ച ഉത്പാദന ക്ഷമതയോടെയാണ് പദ്ധതി മുന്നേറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഭാരതം പണം ചെലവിടുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. 2024ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (സാമ്പത്തിക വളര്‍ച്ച) 5.3 ശതമാനം വര്‍ധനയാണ് ഈ രംഗത്തുണ്ടായതെങ്കില്‍ 2029ല്‍ ഇത് ആറര ശതമാനമായി ഉയരും. അതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ 15.3 ശതമാനം വളരും. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് 1.45 ട്രില്ല്യണ്‍ ഡോളറാകും ഭാരതം ഈ രംഗത്ത് ചെലവിടുക. വിമാനത്താവളങ്ങളില്‍ നിന്നോ തുറമുഖങ്ങളില്‍ നിന്നോ ചരക്കെടുക്കാന്‍ കണ്ടെയ്‌നറുകള്‍ക്ക് അവിടങ്ങളില്‍ കിടക്കേണ്ട സമയം (കണ്ടെയ്‌നര്‍ ഡ്വല്‍ ടൈം) ഭാരതത്തില്‍ ശരാശരി മൂന്നു ദിവസം മാത്രമാണിപ്പോള്‍. ഇത് യുഎഇയിലും ദക്ഷിണാഫ്രിക്കയിലും നാലു ദിവസവും അമേരിക്കയില്‍ ഏഴ് ദിവസവും ജര്‍മ്മനിയില്‍ പത്തു ദിവസവുമാണ്. റോഡുകളും റെയില്‍വേയും തുറമുഖങ്ങളും വിമാനത്താവളങ്ങളും ജലപാതകളും യാത്രാ, ചരക്കു കടത്ത് സൗകര്യങ്ങളും വികസിപ്പിക്കാന്‍ 2021ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് പ്രധാനമന്ത്രി ഗതിശക്തി പദ്ധതി.

609 ബില്ല്യന്‍ ഡോളറിന്റെ 101 പദ്ധതികളാണ് ഗതിശക്തി വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 89 ബില്ല്യന്‍ ഡോളറിന്റെ 26 പദ്ധതികള്‍ പൂര്‍ത്തിയായി. 366.4 ബില്ല്യന്‍ ഡോളറിന്റെ 33 പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 153.4 ബില്ല്യന്‍ ഡോളറിന്റെ 42 പദ്ധതികള്‍ വികസിപ്പിച്ചുവരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സാഗര്‍ മാല പദ്ധതി പ്രകാരം 1.12 ട്രില്ല്യന്‍ ഡോളറിന്റെ 220 പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2.21 ട്രില്ല്യണിന്റെ 231 പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 2.07 ട്രില്ല്യണിന്റെ 351 പദ്ധതികള്‍ വിലയിരുത്തല്‍ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Morgan StanleyPradhan Mantri Gati Shakti project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028ല്‍ ഇന്ത്യ മൂന്നാമത്തെ സമ്പദ് ഘടനയായി മാറും; 5 സംസ്ഥാനങ്ങളുടെ സമ്പദ്ഘടന ഒരു ലക്ഷം കോടി ഡോളര്‍ ആയി മാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി

Business

ലോകപ്രസിദ്ധ ധനകാര്യ സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി പ്രഖ്യാപിച്ചതു സത്യമായി: ഇന്ത്യ ചൈനയെ മറികടന്നു

Business

അഞ്ച് ദിവസത്തെ ഉയര്‍ച്ചയ്‌ക്ക് ശേഷം വെള്ളിയാഴ്ച ഓഹരിവിപണിയ്‌ക്ക് തളര്‍ച്ച; ബജാജ് ഫിനാന്‍സ് ഓഹരി വില ഏഴ് ശതമാനം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.