Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണയുമായി എം.ജി.യു ഇന്നവേഷന്‍ ഫൗണ്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 09:24 pm IST
inKerala

കോട്ടയം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണയുമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്നവേഷന്‍ ഫൗണ്ടേഷന്‍(എംജിയുഐഎഫ്). സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫൗണ്ടേഷന്റെ സീഡ് ഫണ്ടിംഗിന് ഇപ്പോള്‍ അപേക്ഷിക്കാം.
സര്‍വകലാശാലാ കാമ്പസില്‍ രണ്ടു വര്‍ഷം മുന്‍പ് പ്രവര്‍ത്തമാരംഭിച്ച ഫൗണ്ടേഷനില്‍ നിലവില്‍ വിറ്റുവരവ് ഒരു കോടി പിന്നിട്ടവ ഉള്‍പ്പെടെ 13 സംരംഭങ്ങളുണ്ട്. ഉത്പന്നമോ സേവനമോ വികസിപ്പിക്കല്‍, അതിന്‌റെ പരീക്ഷണം, വിപണനം, ബൗദ്ധിക സ്വത്തവാകശം, പ്രവര്‍ത്തന മൂലധനം എന്നിവയ്‌ക്കാണ് സീഡ് ഫണ്ടിംഗ് ലഭിക്കുക.
വിപണ സാധ്യതയുള്ള ഉത്പന്നമോ സേവനമോ മികച്ച സംരംഭമായി വളര്‍ത്തുന്നതിന് പത്തു ലക്ഷം രൂപവരെയാണ്
നല്‍കുന്നത് . സംരംഭകര്‍ നേരിട്ട് ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ എത്തേണ്ടതില്ലാത്ത വെര്‍ച്വല്‍ ഇന്‍കുബേഷനും ഇവിടെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്‍കുബേഷന്‍ വിത്ത് കോ-വര്‍ക്കിംഗിനും സൗകര്യമുണ്ട്. രണ്ടു വിഭാഗത്തില്‍ പെടുന്നവര്‍ക്കും കമ്പനി രൂപീകരിക്കുമ്പോള്‍ എം.ജി.യു.ഐ.എഫിലെ വിലാസം ഉപയോഗിക്കാന്‍ കഴിയും.
ഫൗണ്ടേഷനില്‍ മാസ വാടക വ്യവസ്ഥയില്‍ ഇരിപ്പിടങ്ങള്‍ ഇന്‍കുബോഷന്‍ വിത്ത് കോ വര്‍ക്കിംഗ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇവിടുത്തെ അത്യാധുനിക ഓഫീസ് സംവിധാനവും സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. എം.ജി.യു.ഐ.എഫ് നല്‍കുന്ന വിലാസം കമ്പനിയുടേതായി ഉപയോഗിക്കാനും കഴിയും. വരുമാനം കുറവുള്ള പ്രാരംഭഘട്ടത്തില്‍ ചെലവ് ഗണ്യമായി കുറയ്‌ക്കുന്നതിന് ഇത് ഉപകരിക്കും.
നൂതന ബിസിനസ് ആശയങ്ങളെ സംരംഭങ്ങളായി വളര്‍ത്തുന്നതിനു വേദിയായി കമ്പനി നിയമപ്രകാരം 2019ല്‍ രൂപീകരിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എം.ജി.യു.ഐ.എഫ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ റൂസ പ്രോജക്ടിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. വിശദ വിവരങ്ങള്‍ www.mguif .com ല്‍ ലഭിക്കും. ഇതേ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. ഫോണ്‍ 0481 2992684. അവസാന തിയതി ജൂലായ് 15 .

 

Tags: start upssupportINNOVATION FOUNDATIONfinancial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.