Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോ കപ്പ് 2024: തുടങ്ങി, വിധി നിര്‍ണയിക്കും പോരാട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:12 am IST
inFootball

ഫ്രാങ്ക്ഫര്‍ട്ട്: പുലര്‍ച്ചെ ആരംഭിച്ച ജര്‍മനി-സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടത്തോടെ യൂറോ കപ്പ് 2024ന് കൂടുതല്‍ ചുടുപിടിച്ചുതുടങ്ങി. ഇനിയങ്ങോട്ട് വിധി നിര്‍ണയിക്കുന്ന പോരാട്ടങ്ങളാണ്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ജര്‍മനി സേഫ് ആണ്. ആദ്യ രണ്ട് മത്സരവും സ്വന്തമാക്കി ആറ് പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു.

ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ ആണ് രണ്ട് മത്സര വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതേ ഗ്രൂപ്പില്‍ ഉള്ള നിലവിലെ ജേതാക്കളായ ഇറ്റലി നിലവില്‍ രണ്ടാം സ്ഥാനത്താണ്. പക്ഷെ ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരായ പോരാട്ടം നിര്‍ണായകമാകും. ഇന്ന് രാത്രി 12.30നാണ് ഗ്രൂപ്പ് ബിയിലെ അവാസന റൗണ്ട് മത്സരങ്ങള്‍. ഇറ്റലി തോറ്റാല്‍ പുറത്താകും. ജയത്തിലൂടെ ക്രൊയേഷ്യ നാല് പോയിന്റോടെ മുന്നേറാനാകും. പക്ഷെ ഇതേ സമയത്ത് സ്‌പെയിനെ അല്‍ബേനിയ അട്ടിമറിച്ചാല്‍ ഗോള്‍ വ്യത്യാസം പരിഗണിക്കേണ്ടിവരും.

ഗ്രൂപ്പ് സിയിലേക്ക് വരികയാണെങ്കില്‍ രണ്ട് റൗണ്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്‍ക്കും മുന്നേറ്റം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. നാല് പോയിന്റുമായി ഇംഗ്ലണ്ട് ആണ് മുന്നില്‍. ഡെന്‍മാര്‍ക്കും സ്ലൊവേനിയയും രണ്ട് വീതം പോയിന്റ് നേടിയിട്ടുണ്ട്.
ഗ്രൂപ്പ് ഡിയില്‍ സമാനമായ സ്ഥിതി തന്നെ. നിലവില്‍ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സിനും രണ്ടാമതുള്ള ഫ്രാന്‍സിനും നാല് വീതം പോയിന്റാണുള്ളത്. മൂന്നാമതുള്ള ഓസ്ട്രിയയ്‌ക്ക് മൂന്ന് പോയിന്റാണുള്ളത്. ഇവിടെ പോളണ്ട് പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പ് ഇയിലേക്ക് വരികയാണെങ്കില്‍ റൊമേനിയ, ബെല്‍ജിയം, സ്ലോവാക്യ, ഉക്രൈന്‍ എന്നീ നാല് ടീമുകള്‍ക്കും മൂന്ന് വീതം പോയിന്റുകളുണ്ട്. ഗ്രൂപ്പ് എഫില്‍ രണ്ട് ജയത്തോടെ പോര്‍ച്ചുഗല്‍ നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയിട്ടുണ്ട്. തോര്‍ക്കിയാണ് ഇവിടെ മൂന്ന് പോയിന്റുമായി രണ്ടാമത്. ചെക്കിനും ജോര്‍ജിയയ്‌ക്കും ഓരോ പോയിന്റ് വീതമുണ്ട്. വ്യാഴാഴ്‌ച്ചയോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകും.

Tags: Euro Cup 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ സ്‌പെയിന്‍… ഇംഗ്ലണ്ടിന് വീണ്ടും ഫൈനലില്‍ തോല്‍വി

ഇംഗ്ലണ്ടിനായി സെമിയില്‍ വിജയഗോള്‍ നേടിയ ഒല്ലീ വാറ്റ്കിന്‍സിനെ മത്സരത്തിലെ ആദ്യഗോള്‍ നേടിയ താരം ഹാരി കെയ്ന്‍ കെട്ടിപുണരുന്നു
Football

യൂറോ കപ്പ്: ഇംഗ്ലണ്ട് വീണ്ടും

സ്‌പെയിന്റെ ലാമിന്‍ യമാല്‍ ഫ്രാന്‍സിനെതിരായ സെമിയില്‍ ഗോളിലേക്കുള്ള ഷോട്ട് ഉതിര്‍ക്കുന്നു
Football

യൂറോ 2024: ചരിത്ര ഗോളിന്റെ മികവില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍

Football

യൂറോ 2024; സ്‌പെയിന്‍-ഫ്രാന്‍സ് ആദ്യ സെമി ഇന്ന് രാത്രി 12.30ന്‌

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം
Football

പൊരുതി പിടഞ്ഞ് തുര്‍ക്കി; സെമിയില്‍ ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.