Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനഡ് തീരുമാനം അംഗീകരിക്കില്ല; കുര്‍ബാനയില്‍ തര്‍ക്കം തീരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:25 am IST
inKerala

കൊച്ചി: ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സിറോ മലബാര്‍ സഭയില്‍ നിന്നു പുറത്താക്കുമെന്ന സര്‍ക്കുലറില്‍ സഭാ സിനഡ് അയവ് വരുത്തിയെങ്കിലും തര്‍ക്കം തീരുന്നില്ല. സിനഡ് വാക്കു പാലിക്കാത്തതിനാല്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അറിയിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും പുരോഹിതരെയും വിശ്വാസികളെയും വഞ്ചിച്ചെന്നും പ്രശ്നപരിഹാര ഫോര്‍മുലയ്‌ക്ക് പകരം കലാപത്തിന് തീയിടുന്ന കുറിപ്പാണ് സിനഡാനന്തരം പുറത്തിറക്കിയതെന്നും ഫാദര്‍ തളിയന്‍ പറഞ്ഞു.

14ന് കൂടിയ സിനഡ് സര്‍ക്കുലര്‍ അംഗീകരിച്ചിരുന്നില്ല. 19ന് ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡിന്റെ സര്‍ക്കുലറില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമാനുസൃതമാക്കുന്ന ഉത്തരവുണ്ടാകണമെന്നാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററടക്കം പറഞ്ഞത്. അത്തരം സൂചനകള്‍ സിനഡാനന്തര കുറിപ്പില്‍ നല്കുമെന്നും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇതെല്ലാം കാറ്റില്‍പ്പറത്തി ഏകീകൃത കൂര്‍ബാനയിലേക്ക് അതിരൂപതയെ കൊണ്ടുവരാനാണ് സിനഡ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജൂണ്‍ ഒമ്പതിലെ സര്‍ക്കുലറിനെതിരെ പരാതി നല്കിയിട്ടുണ്ട്. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡിന് സാധിക്കില്ല. പരാതികള്‍ക്ക് മറുപടി ലഭിക്കുന്നതുവരെ കുര്‍ബാനയുടെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

അതേസമയം സിനഡാനാന്തര സര്‍ക്കുലര്‍ തത്കാലം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഉപകാരപ്പെടൂവെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിച്ച് ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാം എന്ന് വാഗ്ദാനം ചെയ്യുന്ന സര്‍ക്കുലര്‍ മറ്റു ദിവസങ്ങളിലെ ജനാഭിമുഖ കുര്‍ബാന നിയമാനുസൃതം ആണെന്ന് പറഞ്ഞിട്ടില്ല. അഞ്ച് മെത്രാന്മാര്‍ എതിര്‍ത്തിട്ടും ചര്‍ച്ചയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇളവ് നല്‍കി സിനഡാനന്തര സര്‍ക്കുലര്‍

ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായാറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രൂപത്തില്‍ നടത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍, അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ സര്‍ക്കുലറില്‍ അറിയിച്ചു. ഇത് അനുസരിക്കുന്നവരെ ജൂണ്‍ 9ന് നല്‍കിയ സര്‍ക്കുലറിലെ നടപടികളില്‍ നിന്നൊഴുവാക്കും. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവര്‍ ജൂലൈ 4 മുതല്‍ സഭയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കുമെന്ന പഴയ സര്‍ക്കുലര്‍ നിലനില്‍ക്കുമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഏകീകൃത കുര്‍ബാന പരിചയപ്പെടുത്തുന്നതിന് സമയം അനുവദിക്കുമെങ്കിലും ഇത് സ്ഥിരമായുള്ള ഇളവല്ലെന്നും ഏകീകൃത കുര്‍ബാന മാത്രം അനുവദനീയമായ സമയം പിന്നീട് അറിയിക്കും.

സഭയിലെ മറ്റ് രൂപതകളില്‍ നിന്നുള്ള പുരോഹിതര്‍ എത്തുമ്പോള്‍ അതിരൂപയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അവതരിപ്പിക്കാന്‍ അവസരം നല്‍കണം. സഭയിലെ കൂട്ടായ്‌മ തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Tags: ControversysynodZero Malabar sabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി
India

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്ത് വിഡി സതീശന്റെ രഹസ്യ സന്ദർശനം; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.