Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സംസ്ഥാനത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റൊരുക്കാന്‍ കെസിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 11:07 pm IST
inCricket
കെസിഎ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ത്താ
സമ്മേളനത്തില്‍ നിന്ന്‌

കെസിഎ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌

തിരുവനന്തപുരം: സംസ്ഥാന ക്രിക്കറ്റിനെ പ്രൊഫഷണല്‍ ശൈലിയിലേക്ക് ഉയര്‍ത്താന്‍ പുതിയ മാറ്റവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ). ഇതിന്റെ ഭാഗമായി വരുന്ന സപ്തംബറില്‍ കേരള ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ആരംഭിക്കാനാണ് നീക്കം.

സംസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിന് പ്രൊഫഷണല്‍ മുഖം നല്‍കുന്ന കേരള ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന് സെപ്റ്റംബറില്‍ തുടക്കമാകും. ട്വന്റി20 ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ടൂര്‍ണമെന്റില്‍ ആറ് ടീമുകളാകും മാറ്റുരയ്‌ക്കുക. പൂര്‍ണ്ണമായും ബിസിസിഐയുടെ നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഐപിഎല്‍ മോഡലിലുള്ള ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. ദിവസവും പകല്‍ മുന്നിനും രാത്രി ഏഴിനും രണ്ട് മത്സരങ്ങള്‍ വീതമുള്ള ടൂര്‍ണമെന്റ് ഷെഡ്യൂളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഐപിഎല്ലിന് സമാനമായ രീതിയില്‍ പൂര്‍ണ്ണമായും ലേല പ്രക്രിയയിലൂടെയായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക. ലീഗിനായി ടിസിഎം ഗ്ലോബല്‍ മീഡിയയാണ് വിവിധ സേവനങ്ങള്‍ ക്രമീകരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ സ്പോര്‍ട്സ്, ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയായി ഫാന്‍കോഡ് എന്നിവയും ലീഗിന്റെ ഭാഗമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ ഇന്ത്യന്‍ ഭാഷകളിലുമുള്ള ആഗോള പ്രക്ഷേപണവും ബഹുഭാഷാ സ്ട്രീമിംഗും കേരള ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ആവേശം ഇരട്ടിയാക്കും.
കേരളത്തിലെ പ്രതിഭാധനരായ ക്രിക്കറ്റര്‍മാര്‍ക്ക് തങ്ങളുടെ കഴിവ് ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി ലീഗ് മാറുമെന്നും അതിലൂടെ കേരള ക്രിക്കറ്റ് വലിയ നേട്ടങ്ങളിലേക്കെത്തുമെന്നും ലീഗ് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.

ടൂര്‍ണമെന്റിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി നസീര്‍ മച്ചാന്‍ നിയമിതനായി. ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനറായി വിനോദ് എസ് കുമാര്‍ (സെക്രട്ടറി – കെസിഎ) , അംഗങ്ങളായി എം അബ്ദുള്‍ റഹിമാന്‍, പി ജെ നവാസ്, തോമസ് മാത്യു, കെ മുഹമ്മദ് ഡാനിഷ്, മിനു ചിതംബരം എന്നിവരേയും തിരഞ്ഞെടുത്തു.

Tags: keralaKCAPremier League cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.