Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ കടിച്ച നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 08:15 am IST
inKerala

കോട്ടയം: ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കടിച്ച നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ അധികൃതരും അന്തേവാസികളും പരിസരവാസികളുമടക്കം ആശങ്കയിലായി. കോളേജ് ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ബിഫാം വിദ്യാര്‍ത്ഥിക്കുമാണ് കാമ്പസില്‍ വച്ച് ചൊവ്വാഴ്ച തെരുവുനായുടെ കടിയേറ്റത് . ഇതേ തുടര്‍ന്ന് ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ ജഡം തിരുവല്ലയിലെ എവിയല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ആറ് വിദ്യാര്‍ത്ഥികളും കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയിലാണ് .
മെഡിക്കല്‍ കോളേജ് പരിസരം കാലങ്ങളായി തെരുവു നായ്‌ക്കളുടെ പിടിയിലാണ്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും അടക്കം ആയിരക്കണക്കിന് ആളുകള്‍ ദിവസവും വന്നു പോകുന്ന ഈ മേഖല നായ പേവിഷബാധയേറ്റ് ചത്തതോടെ വലിയ ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഒട്ടേറെ സംഘടനകള്‍ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാന്‍ നടപടിയുണ്ടാകാറില്ല. ഇത്തരത്തില്‍ ഭക്ഷണാവശിഷ്ടം ലഭിക്കുന്നതിനാല്‍ നായകള്‍ ഇവിടെ തമ്പടിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ പരിസരങ്ങളില്‍ മാലിന്യ നീക്കവും ഫലപ്രദമല്ല. വിഷയം പഞ്ചായത്തിന്റെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Tags: medical studentsthe dogbitlice poisoning
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയത്ത് നാലുവയസുകാരനടക്കം11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Kottayam

കോട്ടയത്ത് നാലുവയസുകാരനടക്കം 11 പേരെ കടിച്ച തെരുവ് നായ ചത്തതോടെ കടിയേറ്റവര്‍ ആശങ്കയിലായി

Kottayam

മുന്‍ നഗരസഭാ ചെയര്‍മാന്‍ അടക്കം ഏഴുപേരെ കടിച്ച തെരുവ് നായ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Kerala

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാറിടിച്ച് കയറി 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, വില്ലനായത് മഴ

Bodh-Gaya, 11 November, 2013
India

മെഡി. വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ സേവനം: വിജ്ഞാപനം ചോദ്യം ചെയ്ത ഹര്‍ജിയെ വാക്കാല്‍ വിമര്‍ശിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.