Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി; ‘കനൽ തരി’ മൂന്നാം സ്ഥാനത്ത് ആകാഞ്ഞതിന്റെ സങ്കടം പേറുന്ന നിരവധി പാർട്ടിക്കാർ ആലപ്പുഴയിൽ ഉണ്ട്

ജിതിന്‍ കെ ജേക്കബ്ബ്‌ by ജിതിന്‍ കെ ജേക്കബ്ബ്‌
Jun 20, 2024, 07:24 am IST
in Kerala

സിപിഎം നെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ മറ്റൊരു തെളിവാണ് ജി സുധാകരനെ പോലുള്ള ജനകീയ മുഖങ്ങൾക്ക് എതിരെ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾ.
ഇന്നലെ വന്ന കീടങ്ങൾ വരെ ജി സുധാകരനെ പോലുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് എതിരെ വിഷം തുപ്പുന്നു.
കമ്മ്യൂണിസ്റ്റ്‌ കോട്ടയായ ആലപ്പുഴയിലെ ബിജെപിയുടെ മുന്നേറ്റം സിപിഎം അണികളുടെ പിന്തുണ കൊണ്ട് കൂടി ഉണ്ടായതാണ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളുടെയും നിയന്ത്രണം പകൽ സിപിഎംഉം രാത്രി താലിബാനികളും ആയവരുടെ കൈകളിൽ ആണ്.
കേരളത്തിലെ ഹിന്ദു പാർട്ടി എന്ന് പറഞ്ഞാൽ ഇപ്പോഴും സിപിഎം ആണ്. കേരള ജനസംഖ്യയുടെ ഏതാണ്ട് 25% വരുന്ന ഈഴവ സമൂഹമാണ് സിപിഎം ന്റെ അടിത്തറ. ആ അടിത്തറക്ക്‌ ആണ് വലിയ ഇളക്കം പറ്റിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ സ്ത്രീകളെ ഏത് വിധേനയും മല കയറ്റിക്കാൻ വേണ്ടി പാർട്ടിയിലെ ഹിന്ദുക്കളെ തെരുവിൽ ഇറക്കിയവർ തന്നെ സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക തീവ്രവാദികൾക്ക് തെരുവിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പാർട്ടിയിലെ ഹിന്ദുക്കളെ തന്നെ ഉപയോഗിച്ചു…!
മുൻ ‘കനൽ തരി’ എം പി യുടെ മതപ്രസംഗം എല്ലാം കേട്ട് സഖാക്കളുടെ കണ്ണ് തള്ളിപ്പോയി.
വർഗീയ വിഷം പേറുന്ന ‘കനൽ തരിയെ’ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പാർട്ടിക്കാർ തന്നെയാണ് മുന്നിട്ട് ഇറങ്ങിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബിജെപിക്ക് ആലപ്പുഴയിൽ 3 ലക്ഷം വോട്ട് കിട്ടിയതിന്റെ പിന്നിലെ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്.
കെ സി വേണുഗോപാൽ അല്ലായിരുന്നു കോൺഗ്രസ്‌ സ്ഥാനാർഥി എങ്കിൽ ഒരുപക്ഷെ ബിജെപി ആലപ്പുഴയിൽ വിജയിക്കുക പോലും ചെയ്യുമായിരുന്നു.
ജി സുധാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പല തവണ ശ്രമിച്ചു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പാർട്ടിയെ പൂർണമായും നിയന്ത്രണത്തിൽ ആക്കി എന്ന ഘട്ടത്തിൽ ആണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. പാർട്ടി അണികൾ നൽകുന്ന മുന്നറിയിപ്പ് കൃത്യമാണ്, പാർട്ടിയെ ഇനിയും ഇസ്ലാമിസ്റ്റുകൾക്ക്‌ നിയന്ത്രിക്കാൻ വിട്ടുകൊടുത്താൽ വിപ്ലവ മണ്ണിൽ നിന്ന് പാർട്ടി അധികം വൈകാതെ തുടച്ചു നീക്കപ്പെടും..
തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ കാരണം ഇസ്ലാമിക പ്രീണനം ആണെന്ന് സിപിഐ തുറന്നു പറഞ്ഞ് കഴിഞ്ഞു. മരുമകനെ അടുത്ത സുൽത്താൻ ആക്കാൻ നോക്കുന്ന കാരണ ഭൂതന്റെ മുഖത്ത് നോക്കി അത് തുറന്ന് പറയാൻ നട്ടെല്ല് ഉള്ള ആരെങ്കിലും സിപിഎംൽ ഉണ്ടോ എന്ന് അറിയില്ല.
കേരളത്തിലെ 9 രാജ്യസഭാ സീറ്റുകളിൽ വെറും 2 എണ്ണം മാത്രമാണ് ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക്‌ ഉള്ളത് എന്നത് കൊണ്ട് തന്നെ പാർട്ടി സംസ്ഥാന ഘടകത്തെയും നിയന്ത്രിക്കുന്നത് ആരാണ് എന്ന് പറയേണ്ടല്ലോ.
ജി സുധാകരനെ പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പാർട്ടിയിൽ വെറും അടിമകളായി ഇനിയും പ്രവർത്തകർ തുടരുമോ ഇല്ലയോ എന്നതാണ് ഇനി അറിയേണ്ടത്. തിരഞ്ഞെടുപ്പ് ഫലം ഒരു സൂചന മാത്രമാണ്.
‘കനൽ തരി’ മൂന്നാം സ്ഥാനത്ത് ആകാഞ്ഞത് കഷ്ടിച്ചാണ്. അതിന്റെ സങ്കടം പേറുന്ന നിരവധി പാർട്ടിക്കാർ ആലപ്പുഴയിൽ ഉണ്ട് എന്നറിയുമ്പോഴാണ് പാർട്ടിയുടെ അടിത്തറ എത്രത്തോളം ഇളകി എന്ന് മനസിലാകുക.

Tags: Jithin K Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

Kerala

ഗാസയാണെങ്കിലും , ഗോധ്രയാണെങ്കിലും ആൾക്കാരെ കൊന്നിട്ട് ആഹ്ലാദവും ആർപ്പ് വിളിയും ; തിരിച്ചു കിട്ടുമ്പോൾ ഇരവാദം ഇതല്ലേ കാലങ്ങൾ ആയി ചെയ്യുന്നത്

Kerala

ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശംഅറിയാം ; ഇങ്ങനെ കരയാതെ ഖമൈനിയുടെ പിൻഗാമിക്കും ഹൂറികളുടെ അടുത്ത് എത്താൻ കഴിയണേയെന്ന് പ്രാർത്ഥിക്കൂ

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.