Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: ബിജെപി ലീഗല്‍ സെല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 10:08 pm IST
inNews

കൊച്ചി: അഭിഭാഷകരെയും സാധാരണക്കാരായ കക്ഷികളെയും ബാധിക്കുന്ന കോര്‍ട്ട് ഫീസ് വര്‍ധന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ചെക്കു കേസുകള്‍, കുടുംബ കോടതി കേസുകള്‍ എന്നിവയ്‌ക്ക് കോര്‍ട്ട് ഫീസ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കിയത് ഇത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയിട്ടുള്ളത്. ഇത് സാധാരണക്കാരായ കക്ഷികള്‍ക്ക് കേസ് ഫയല്‍ ചെയ്യുന്നതില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

കോടതിയെ സമീപിക്കാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കപ്പെടുകയും കുടുംബ കോടതികളില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ജുഡിഷ്യല്‍ സ്റ്റാമ്പിന്റെ നിരക്കു വര്‍ധന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് കുറയ്‌ക്കും. കുടുംബ കോടതികളില്‍ സ്വത്തു വകകള്‍ക്ക് ഫാമിലി കോര്‍ട്ട് ആക്ട് പ്രകാരം ഉള്ള ഹര്‍ജിക്ക് കോര്‍ട്ട് ഫീ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സാധാരണക്കാരായ സ്ത്രീകള്‍ക്കും, ഗാര്‍ഹിക പീഡനത്തിലും കുടുംബ തര്‍ക്കങ്ങളിലും ഇരകള്‍ ആയവര്‍ക്കും മേല്‍ സര്‍ക്കാര്‍ നടത്തുന്ന ദ്രോഹ നടപടിയാണ്.

വഞ്ചിതരാക്കുന്ന സാധാരണ പരാതിക്കാര്‍ക്ക് കോടതിയില്‍ ചെക്കു കേസുകള്‍ നല്കി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും കഴിയാതെ വരും. ക്രിമിനല്‍ കേസുകളില്‍ ഹര്‍ജിക്ക് ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദേശം നീതിരഹിതവും നിയമവിരുദ്ധവുമാണ്. കോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമ്പോള്‍ അഭിഭാഷകരുമായോ സംഘടനകളുമായോ ചര്‍ച്ച ചെയ്ത് അഭിപ്രായം തേടിയില്ല. നിരാലംബരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്തതാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന സമിതി യോഗം ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സി. ദിനേശ് അധ്യക്ഷനായി. അഡ്വ. എന്‍. അരവിന്ദന്‍, അഡ്വ. കെ. ലക്ഷ്മി, അഡ്വ. പി. പ്രേമരാജ് എന്നിവര്‍ സംസാരിച്ചു.

Tags: BJP Legal CellCOURT FEE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ ബജറ്റ്; നികുതി സ്ലാബുകളിൽ 50% വർദ്ധന, സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി

Kerala

കോര്‍ട്ട് ഫീ വര്‍ധനവ് പൂര്‍ണമായും ഒഴിവാക്കണം: ലീഗല്‍ സെല്‍

Kerala

കോടതി ഫീസ് പരിഷ്‌കരണം: സമിതി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം കേള്‍ക്കുന്നു

Kerala

എപിപി അനീഷ്യയുടെ ആത്മഹത്യ: കുറ്റാരോപിതരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം: ലീഗല്‍ സെല്‍; സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

തൃശ്ശൂരില്‍ ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

‘രാജ്യത്ത് നടക്കുന്നത് അതിവിപ്ലവകരമായ പരിഷ്‌കാരങ്ങള്‍’

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.