Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എപിപി അനീഷ്യയുടെ ആത്മഹത്യ: കുറ്റാരോപിതരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം: ലീഗല്‍ സെല്‍; സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 10:55 pm IST
inKerala

കൊച്ചി: കൊല്ലം പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കുറിച്ച് അവരുടെ തന്നെ ഓഡിയോയും പരാതിയും പുറത്ത് വന്നത് ഗൗരവതരമാണെന്ന് ലീഗല്‍ സെല്‍ ചൂണ്ടിക്കാട്ടി.

എപിപിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അപമാനിച്ചതായി അവര്‍ ശബ്ദസന്ദേശത്തില്‍ പരാതി പറയുന്നു. അവര്‍ക്കുണ്ടായ മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവും അവര്‍ നേരിട്ട അപമാനവും ആണ് ആത്മഹത്യക്ക് കാരണമായി തീര്‍ന്നത്. അവിടെ ശബ്ദ സന്ദേശങ്ങള്‍ മരണമൊഴിയായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കോടതിയില്‍ ഇരയ്‌ക്ക് നീതി നേടിക്കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട പ്രോസിക്യൂട്ടര്‍ക്ക് തന്നെ തന്റെ മേലധികാരിയായ പ്രോസിക്യൂട്ടറില്‍ നിന്ന് വലിയ മാനസിക പീഡനം ഉണ്ടായത് ചെറുതായി കാണാനാവില്ല.

സംഭവത്തില്‍ കൊല്ലം ജില്ലയിലെ അഭിഭാഷകര്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ലീഗല്‍ സെല്‍ പിന്തുണ നല്കും. വനിതാ എപിപിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജോലിയിലിരിക്കുന്നവരാണ്. ഇവരെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി സുതാര്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

സിബിഐ അന്വേഷിക്കണം: ബിജെപി

കൊല്ലം: തൊഴിലിടത്തെ അവഗണനയും പരിഹാസവും ഭീഷണിയും മുലം ജീവനൊടുക്കിയ പരവൂര്‍ കോടതിയിലെ എപിപി പി അനീഷ്യയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ ആവശ്യപ്പെട്ടു.

ഏറെ നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. തൊഴിലിടത്ത് നിന്ന് ലഭിച്ച ക്രൂരമായ മാനസിക പീഡനവും പരിഹാസവും നിസ്സഹകരണവുമാണ് മരണത്തിലേക്ക് എത്തിച്ചത്. സത്യവും നീതിയും നടപ്പാക്കുന്ന കോടതിയില്‍ ജോലി ചെയ്ത ആദര്‍ശശുദ്ധിയുള്ള ഒരുദ്യോഗസ്ഥയ്‌ക്ക് നേരിട്ട കൊടിയ പീഡനം അന്‍പത് പേജുകളിലായി കുറിച്ച ശേഷം ജീവനൊടുക്കേണ്ടി വന്ന ദുരവസ്ഥ കേരളത്തിലെ തൊഴിലിടങ്ങളിലെ അടിമപ്പെടുത്തലിന്റെ ഒടുവിലത്തെ സംഭവമാണ്.

ഉത്തരവാദപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥന്റെ അക്ഷന്തവ്യമായ തെറ്റാണ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പേര്‍ട്ട് പരസ്യമാക്കിയത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായ മേലുദ്യോഗസ്ഥന്‍ നേരിട്ട് ഭീഷണിപ്പെടുത്തി എന്നത് സിപിഎം ഭരണ സംവിധാനത്തിന്റെ തണലില്‍ സമസ്ത മേഖലയിലും നടക്കുന്ന അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും നേര്‍ചിത്രമാണ്.

പോലീസിന്റെ കൈവശമുള്ള ആത്മഹത്യാക്കുറിപ്പിലെ ആരോപണ വിധേയര്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താത്പര്യക്കാരായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏത് ഏജസി അന്വേഷിച്ചാലും കുറ്റവാളികളെ കണ്ടെത്തില്ല. ഈ നീതികേടിനെതിരെ സിബിഐ അന്വേഷണം ആവശ്യമാണ്. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ.് പ്രശാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: BJP Legal CellAPP Anisya's suicide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: ബിജെപി ലീഗല്‍ സെല്‍

Thiruvananthapuram

എപിപി അനീഷ്യയുടെ ആത്മഹത്യ: വസ്തുതാവിരുദ്ധ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

News

എപിപി അനീഷ്യയുടെ ആത്മഹത്യ: ആരോപണവിധേയരെല്ലാം മന്ത്രിമാരുടെ അടുപ്പക്കാര്‍

തൃശ്ശൂരില്‍ ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

‘രാജ്യത്ത് നടക്കുന്നത് അതിവിപ്ലവകരമായ പരിഷ്‌കാരങ്ങള്‍’

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.