Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോര്‍ട്ട് ഫീ വര്‍ധനവ് പൂര്‍ണമായും ഒഴിവാക്കണം: ലീഗല്‍ സെല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 12:55 am IST
inKerala

കൊച്ചി: രാജ്യത്ത് ക്രിമിനല്‍ നടപടി നിയമങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ ചര്‍ച്ച സായാഹ്നങ്ങളും സെമിനാറും സംഘടിപ്പിക്കുമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി. ആഗസ്ത് 15ന് മുന്‍പായി എല്ലാ ജില്ലകളിലും ബിജെപി ലീഗല്‍ സെല്‍ അടിയന്തരാവസ്ഥയും ഭരണഘടന സംരക്ഷണവും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കോര്‍ട്ട് ഫീസ് വര്‍ധിപ്പിച്ചത് പുനപരിശോധിച്ചെങ്കിലും അധിക ഫീസ് ഒഴിവാക്കാന്‍ തയാറായില്ല.

കുടുംബ കോടതികളില്‍ സ്വത്തുവകകള്‍ക്ക് ഫാമിലി കോര്‍ട്ട് ആക്ട് പ്രകാരമുള്ള ഹര്‍ജിക്ക് കോര്‍ട്ട് ഫീ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സാധാരണക്കാരായ സ്ത്രീകള്‍ക്കും ഗാര്‍ഹിക പീഡനത്തിലും കുടുംബ തര്‍ക്കങ്ങളിലും ഇരകള്‍ ആയവര്‍ക്കും മേല്‍ സര്‍ക്കാര്‍ നടത്തുന്ന ദ്രോഹ നടപടിയാണ്. കുടുംബ കോടതികളിലെ കോര്‍ട്ട് ഫീസ് വര്‍ധനവ് പൂര്‍ണമായും ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കോര്‍ട്ട് ഫീസുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ അഭിഭാഷകരുമായോ സംഘടനകളുമായോ യാതൊരു ചര്‍ച്ചയും ചെയ്ത് അഭിപ്രായം തേടുന്ന നടപടി ഉണ്ടായില്ല. ഇടത് അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിലാണ് കോര്‍ട്ട് ഫീസ് വര്‍ധനവിന് ശിപാര്‍ശ തയ്യാറാക്കിയത്. കോര്‍ട്ട് ഓഫീസ് വര്‍ധിപ്പിച്ച് വരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി യോഗം ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍ അധ്യക്ഷനായി. അഡ്വ. സി. ദിനേശ്, അഡ്വ. എന്‍. അരവിന്ദന്‍, അഡ്വ. ദയാ സിന്ധു ശ്രീഹരി, അഡ്വ. അനിമോന്‍, അഡ്വ. ഗുരുവായൂരപ്പന്‍, അഡ്വ. ശ്യാം, അഡ്വ. ഹരീഷ് കാട്ടൂര്‍, അഡ്വ. സുശീല്‍ എന്നിവര്‍ സംസാരിച്ചു.

Tags: Kerala GovernmentLegal CellCOURT FEE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.