Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത ധര്‍മ്മ, ജീവകാരുണ്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംഭാവനകള്‍ക്ക് നികുതിയിളവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 11:03 am IST
inIndia

ന്യൂഡല്‍ഹി: നിലവിലുള്ള എല്ലാ മത, ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് ഈ മാസം 30 വരെ അപേക്ഷ കൊടുക്കാം. പുതിയ ചട്ടപ്രകാരമുള്ള രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ അവയ്‌ക്ക് നികുതി ഇളവു ലഭിക്കില്ല.

2021- 22 സാമ്പത്തിക വര്‍ഷം മുതല്‍ മതധര്‍മ്മ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും നിരവധി സ്ഥാപനങ്ങള്‍ അതിനു തയ്യാറായിട്ടില്ല. മുന്‍പ് രണ്ടു തവണ സമയം നീട്ടി കൊടുത്തിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് 30 വരെ അവസരം നല്‍കിയിരിക്കുന്നത്. രജിസ്ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളും ആദ്യമായി രജിസ്ട്രേഷന് അപേക്ഷിക്കുന്നവരും ഇതിനകം രജിസ്ട്രേഷന്‍ അപേക്ഷ കൊടുക്കണം.

2021- 22 സാമ്പത്തിക വര്‍ഷം മുതല്‍ രജിസ്ട്രേഷന്‍ കാലാവധി അഞ്ചുവര്‍ഷമായി ചുരുക്കിയിട്ടുണ്ട്. ട്രസ്റ്റ്, സൊസൈറ്റി, ലാഭമില്ലാതെ കമ്പനി തുടങ്ങിയ ഗണത്തില്‍പെടുന്ന വിവിധ മത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും എന്‍ജിഒകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ആദായനികുതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് രജിസ്ട്രേഷന്‍ എടുക്കാത്ത പക്ഷം നികുതിയിളവിന് പരിഗണിക്കില്ല. ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ അന്തിമ രജിസ്ട്രേഷനായി അപേക്ഷിക്കണമെന്നാണ് ചട്ടം.

 

Tags: institutionsregisterIT Actcharitable
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 3ന് പ്രാദേശിക അവധി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകം

India

മദ്രസകളും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുളള റിട്ട് ഹര്‍ജി നിരസിച്ച് സുപ്രീം കോടതി

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

India

ലൈംഗിക പീഡന പരാതികള്‍ ആവര്‍ത്തിച്ചിട്ടും ഷീ-ബോക്‌സില്‍ രജിസ്റ്റര്‍ ചെയ്യാതെ കര്‍ണ്ണാടകയിലെ കമ്പനികള്‍

Career

എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് വമ്പന്‍ അവസരവുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം, 27നകം രജിസ്റ്റര്‍ ചെയ്യണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.