Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്വന്റി 20 ലോകകപ്പ്: കടുത്ത പോരുകള്‍ക്കായി കരീബിയന്‍ പിച്ചുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 01:00 am IST
inCricket

ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന് വേദിയാകാന്‍ അവസരം ലഭിച്ച അമേരിക്കയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇനി വരുന്നത് ഗൗരവമേറിയ സൂപ്പര്‍ എട്ട് കളികളാണ്. ഇതുവരെ നടന്ന പ്രാഥമിക റൗണ്ട് കളികളും ഗൗരവമര്‍ഹിക്കുന്നത് തന്നെ, പക്ഷെ ചില പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. അതിനാലാണ് ലോകോത്തര നിലവാരത്തിലുള്ള പിച്ചുകളില്ലാഞ്ഞിട്ട് കൂടി ആദ്യ ഘട്ടത്തിലെ 40ല്‍ 16 മത്സരങ്ങളും ഇവിടെ നടത്തിയത്. ടെക്‌സസിലെ ഡല്ലസിലും ഫ്‌ളോറിഡയിലെ ലോദര്‍ഹില്ലിലും ന്യൂയോര്‍ക്ക് നഗരം എന്നീ മൂന്ന് വേദികളിലായാണ് ഇവിടെ നിശ്ചയിച്ച മത്സരങ്ങള്‍ കളിച്ചുതീര്‍ത്തത്. കനത്ത മഴയില്‍ ഫ്‌ളോറിഡ പ്രദേശത്തിന്റെ പല ഭാഗത്തും പ്രളയ സമാനമായി മാറിയതോടെ ലോദര്‍ഹില്ലിലെ പല മത്സരങ്ങളും നടന്നില്ല. പിച്ചുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിക്കൊപ്പം അഥയ കളിക്കപ്പുറം മറ്റ് പല ഘടകങ്ങളെ കൂടി ആശ്രയിച്ചാണ് 20 ടീമുകളില്‍ നിന്ന് എട്ട് ടീമുകല്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. ഫ്‌ളോറിഡയില്‍ പെയ്ത മഴ പല വമ്പന്‍ ടീമുകളുടെയും സ്വപ്‌നങ്ങള്‍ തകര്‍ത്തു. ജയം ഉറപ്പിക്കാവുന്ന മത്സരങ്ങള്‍ ടോസ് പോലും നിര്‍ണയിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടവന്നു. ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള കളി നടക്കാതിരുന്നത് തന്നെ വലിയ ഉദാഹരണം. ഇങ്ങനെ പല വമ്പന്‍മാര്‍ക്കും മഴ പണികൊടുത്തു.

ഇതിനൊപ്പം ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ പിച്ചും പ്രധാന റോള്‍ കൈകാര്യം ചെയ്തു. കാര്യമായി സ്‌കോര്‍ നേടാനാകാതെ ബാറ്റര്‍മാരുടെ മനംമടുപ്പിക്കുന്ന വില്ലനായി മാറുകയായിരുന്നു ഈ പിച്ച്. അതിന്റെ തീവ്രത തിരിച്ചറിയാന്‍ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള മത്സര കണക്ക് മാത്രം പരിശോധിച്ചാല്‍ മതിയാകും. ആദ്യം ബാറ്റ് ചെയ്ത ഭാരതം 119 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറും കളിച്ചിട്ട് 112 റണ്‍സില്‍ എത്താനേ സാധിച്ചുള്ളൂ.

ഇനി ഈ ലോകകപ്പില്‍ അവശേഷിക്കുന്നത് 15 മത്സരങ്ങളാണ്. അതില്‍ 14 എണ്ണവും സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഒടുവില്‍ ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനല്‍. ഈ മത്സരങ്ങളെല്ലാം കരീബിയന്‍ ദ്വീപുകളിലാണ് നടക്കുക.

Tags: Twenty20 World CupCaribbean pitches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

Cricket

ട്വന്റി20 ലോക പോരിന് നാളെ തുടക്കം; വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരം ഷാര്‍ജയില്‍

Cricket

വിശ്വവിജയികള്‍ക്ക് വീരോചിത വരവേല്പ്

Cricket

രോഹിത് ശര്‍മ്മ മണ്ണ് തിന്നത് എന്തിന്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.