Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ കിരണ്‍ ചൗധരിയുടെ മകള്‍ മുന്‍ എംപി ശ്രുതി ചൗധരിയും ബിജെപിയിലേക്ക്

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ കിരണ്‍ ചൗധരിയുടെ മകളും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ശ്രുതി ചൗധരിയും ബിജെപിയിലേക്ക്. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അമ്മ കിരണ്‍ ചൗധരിയ്‌ക്കൊപ്പം ശ്രുതി ചൗധരിയും ബിജെപിയില്‍ ചേരും. ഹരിയാന കോണ്‍ഗ്രസിലെ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനവും ശ്രുതി ചൗധരി രാജിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 11:18 pm IST
inIndia

ചണ്ഡീഗഢ്: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ കിരണ്‍ ചൗധരിയുടെ മകളും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ശ്രുതി ചൗധരിയും ബിജെപിയിലേക്ക്. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അമ്മ കിരണ്‍ ചൗധരിയ്‌ക്കൊപ്പം ശ്രുതി ചൗധരിയും ബിജെപിയില്‍ ചേരും. ഹരിയാന കോണ്‍ഗ്രസിലെ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനവും ശ്രുതി ചൗധരി രാജിവെച്ചു.

മുന്‍ ഹരിയാനമുഖ്യമന്ത്രിയും കരുത്തുറ്റ കോണ്‍ഗ്രസ് നേതാവുമായ ബന്‍സിലാലിന്റെ മരുമകളായ കിരണ്‍ ചൗധരിയുടെ മകളാണ് എന്ന പ്രത്യേകതയും ശ്രുതി ചൗധരിയ്‌ക്കുണ്ട്. പാരമ്പര്യം അവകാശപ്പെടാവുന്ന ശക്തമായ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വരുന്ന കോണ്‍ഗ്രസ് യുവ നേതാവാണ് മുന്‍ എംപിയായ ശ്രുതി ചൗധരി. ഹരിയാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ ശക്തനായ ഭൂപീന്ദര്‍ ഹുഡയുടെയും മകന്‍ ദീപേന്ദര്‍ സിങ്ങ് ഹുഡയുടെയും ആധിപത്യത്തിനെതിരെ പൊരുതുന്ന നേതാക്കളാണ് ശ്രുതി ചൗധരിയും അമ്മ കിരണ്‍ ചൗധരിയും. ഇക്കുറി ഭൂപീന്ദര്‍ ഹുഡയ്‌ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. 2009ല്‍ ജയിച്ച മഹേന്ദര്‍ഗര്‍ ലോക് സഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ശ്രുതി ചൗധരിക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഭൂപീന്ദര്‍ ഹുഡ സീറ്റ് നല്‍കിയില്ല. പകരം മഹേന്ദര്‍ഗര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത് എംഎല്‍എ റാവു ദന്‍ സിങ്ങിനെയാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. തോല്‍വിക്ക് കാരണം കിരണ്‍ ചൗധരിയും ശ്രുതി ചൗധരിയും ആണെന്ന് കോണ്‍ഗ്രസ് എംഎല്‍എ റാവു ദന്‍ സിങ്ങ് ആരോപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായി. ശ്രുതി ചൗധരിയോടൊപ്പം അമ്മയും അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായ കിരണ്‍ ചൗധരിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്‌ക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിന് കനത്ത ആഘാതമായിരിക്കുകയാണ് ശ്രുതി ചൗധരിയുടെയും അമ്മ കിരണ്‍ ചൗധരിയുടെയും നഷ്ടം. കോണ്‍ഗ്രസിന് ഹരിയാനയില്‍ യാതൊരു ഭാവിയുമില്ലെന്ന് ശ്രുതി ചൗധരി പറഞ്ഞു. “ആത്മാര്‍ത്ഥതയുള്ള വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ല. ചിലരുടെ സ്വകാര്യ സാമ്രാജ്യമായി കോണ്‍ഗ്രസ് മാറുകയാണ്. “- ശ്രുതി ചൗധരി പറയുന്നു.

Tags: HaryanaHaryana CongressShruti ChoudhryKiran ChoudhryBansi LalBhupinder HoodaDipendar Singh Hooda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

News

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.