Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേണുവിന് ഓടക്കുഴലെന്നാണ് അർത്ഥം; ഓടയിലെ കുഴൽ എന്ന് മാറ്റിപ്പറയിക്കുന്ന കാലം

എം. സതീശന്‍byഎം. സതീശന്‍
Jun 17, 2024, 10:43 pm IST
inKerala

രാം മാധവ് പറഞ്ഞുവെന്ന് അരുൺ ഷൂരി പറഞ്ഞുവെന്ന് കാരവൻ പറഞ്ഞുവെന്ന് 24 ന്യൂസിന്റെ താര അവതാരം വേണുബാലകൃഷ്ണൻ പറയുന്ന കഥ കേട്ടിരിക്കാൻ കൊള്ളാം…… കഥ അനുസരിച്ച് സംഭവം ഇങ്ങനെയാണ്,
ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന് 2013 ൽ ഒരു മോഹമുദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ നരേന്ദ്ര മോദി നാഗ്പൂരിലെത്തി തന്നെ കാണണം. രാം മാധവ് ഇംഗിതമറിയിച്ചു. കാണണ്ടവർ അഹമ്മദാബാദിലെത്തട്ടെ എന്ന് മോദി പറഞ്ഞു. ഗത്യന്തരമില്ലാതെ മോഹൻ ഭാഗവത് നാഗ്പൂരിൽ നിന്നിറങ്ങി മോദിയെ കാണാൻ പുറപ്പെട്ടു. ഔദ്യോഗിക വസതിയിലെത്തി കാണാൻ മോദി ആവശ്യപ്പെട്ടു. അത്രയും വഴങ്ങാൻ മോഹൻ ഭാഗവത് തയാറായില്ല. അതുകൊണ്ട് അഹമ്മദാബാദിലെ ഒരു ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ കൂടിക്കാഴ്ച നടന്നു.
ആ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു,
മോഹൻ ജി നിങ്ങൾ എന്നെ ബി ജെ പിയിലയച്ചു. അല്ലായിരുന്നെങ്കിൽ നിങ്ങളിരിക്കുന്ന പദവിയിൽ ഞാനിരുന്നേനെ….
2013 ലെ മോദിയുടെ ഈ വാക്കുകൾക്ക് തിരിച്ചടി നല്കാൻ മോഹൻ ഭാഗവത് കാത്തിരിക്കുകയായിരുന്നു. അതാണിപ്പോൾ 2024 ജൂൺ 10 ന് നാഗ്പൂരിൽ കാര്യകർത്താ വികാസ് വർഗിന്റെ സമാപന പ്രസംഗത്തിലൂടെ സർസംഘചാലക് ചെയ്തത്….
ഉളുപ്പില്ലാതെ കള്ളക്കഥ പടച്ചിട്ട് എപ്പടി എന്ന മട്ടിൽ 24 അവതാരം കണ്ണുരുട്ടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്..
കാരവനിൽ ലേഖനമെഴുതിയെന്ന് അവതാരം പറയുന്ന പുംഗവൻ ഇതുള്ളതാണോന്ന് അറിയാൻ രാം മാധവിനെ വിളിച്ചു. രാം മാധവ് മിണ്ടിയില്ല. നാഗ്പൂരിനോടും ചോദിച്ചു. നാഗ്പൂരും മിണ്ടിയില്ല. രാം മാധവും നാഗ്പൂരും മിണ്ടാത്തത് കൊണ്ട് ഇതെല്ലാം സത്യമാണെന്ന് 24 വേണു പറയുന്നു…..
വീഡിയോയിൽ കഥ പിന്നെയും ബാക്കിയുണ്ട്… കഥയുടെ ആധികാരികത ഇത്രയും കേട്ടപ്പം മനസിലായിക്കാണുമല്ലോ.
ഇമ്മാതിരി ജനുസിനെയൊക്കെ ജേർണലിസ്റ്റിന്റെ കുപ്പായമിടുവിച്ച് ന്യൂസ് റൂമിൽ കയറ്റിയിരുത്തുന്നവനാണ് ഉളുപ്പ് വേണ്ടത്.
വേണുവിന് മോഹൻ ഭാഗവതിനെയും മോദിയെയും ആർഎസ്എസിനെയും ബി ജെ പിയെയുമൊന്നും അറിയാത്തതിന് അയാളെ ഈ പണിക്ക് പറഞ്ഞുവിട്ടവരെയാണ് പറയണ്ടത്. മര്യാദയില്ലായ്‌മയ്‌ക്ക് അവരെയും പറഞ്ഞിട്ട് കാര്യമില്ല……
വേണുവിന് ഓടക്കുഴലെന്നാണ് അർത്ഥം…. ഓടയിലെ കുഴൽ എന്ന് മാറ്റിപ്പറയിക്കുന്ന കാലമാണ്….. ചിലർ വരുമ്പോൾ അർത്ഥവും മാറും

Tags: Ram Madhavvenu balakrihanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

India

ജമ്മു കശ്മീരില്‍ ബിജെപി ചരിത്രം സൃഷ്ടിക്കും: രാം മാധവ്

India

ഹിന്ദുസമൂഹം ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യേണ്ടവരല്ല, അതിജീവിക്കേണ്ടവര്‍: രാം മാധവ്

കേസരി വാരികയുടെ 'അമൃതശതം' പ്രഭാഷണപരമ്പരയില്‍ 'ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് സംസാരിക്കുന്നു. ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. വേണുഗോപാല്‍, കേണല്‍ പി. പ്രഭാകര കുറുപ്പ്, പി.എന്‍. ദേവദാസ് എന്നിവര്‍ സമീപം
India

370-ാം വകുപ്പ് റദ്ദാക്കിയ നടപടി: കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായി; ജനങ്ങള്‍ ഇന്ന് സംതൃപ്തരാണെന്ന് രാം മാധവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.