Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന് പുതിയ മേധാവിയെ തേടുന്നു; ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി ആഗസ്തില്‍ തീരും

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബിഐ പുതിയ മേധാവിയെ തേടുന്നു. ഇപ്പോഴത്തെ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖേരയുടെ കാലാവധി ആഗസ്തില്‍ തീരുന്നതിനാലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 08:50 pm IST
inBusiness

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബിഐ പുതിയ മേധാവിയെ തേടുന്നു. ഇപ്പോഴത്തെ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി ആഗസ്തില്‍ തീരുന്നതിനാലാണിത്.

വൈകാതെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബ്യൂറോ (എഫ് എസ് ഐബി) യോഗം ചേര്‍ന്ന് പുതിയ മേധാവിയുടെ പേര് നിര്‍ദേശിക്കും. പൊതുമേഖലാ ബാങ്കുകളിലെ സുപ്രധാനപദവികളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പേര് നിര്‍ദേശിക്കുന്ന സ്വതന്ത്രാധികാര സമിതിയാണ് എഫ് എസ് ഐബി. എസ് ബിഐയുടെ നാല് എംഡിമാര്‍ക്കാണ് ഇപ്പോള്‍ ചെയര്‍മാന്‍ പദവിയിലേക്ക് കൂടുതല്‍ സാധ്യതയുള്ളത്.

എസ് ബിഐയുടെ ഇപ്പോഴത്തെ നാല് എംഡിമാര്‍ സി.എസ്. ഷെട്ടി, അശ്വിനികൂമാര്‍ തിവാരി, അലോക് കുമാര്‍ ചൗധരി, വിനയ് എം ടോന്‍സെ എന്നിവരാണ്. ഇതില്‍ അലോക് കുമാര്‍ ചൗധരി ജൂണ്‍ 30 ന് വിരമിക്കും. പകരം എംഡിയായി റാണാ അഷുതോഷ് കുമാര്‍ സിങ്ങിന്റെ പേര് എഫ് എസ് ഐബി നിര്‍ദേശിച്ചിട്ടുണ്ട്.

2023 ഒക്ടോബര്‍ 23ന് ഇപ്പോഴത്തെ ചെയര്‍മാനായ 63 കാരന്‍ ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ 2024 ആഗസ്ത് 28 വരെ നീട്ടിക്കൊടുത്തിരുന്നു. 2020 ഒക്ടോബര്‍ ഏഴിനാണ് ദിനേഷ് കുമാര്‍ ഖാര എസ് ബിഐ ചെയര്‍മാനായി നിയമിക്കപ്പെട്ടത്. 1984ല്‍ ഒരു സാധാരണ പ്രൊബേഷനറി ഓഫീസറായി എസ് ബിഐയിലേക്ക് കടന്നുവന്ന ആളാണ് ദിനേഷ് കുമാര്‍ ഖാര. കൊമേഴ്സില്‍ ബിരുദാനന്തരബിരുദധാരിയായ ദിനേഷ് കുമാര്‍ ഖാര ദല്‍ഹിയിലെ ഫാക്കല്‍റ്റി മാനേജ് മെന്‍റ് സ്റ്റഡീസില്‍ (എഫ് എംഎസ്) നിന്നും എംബിഎ നേടി.

22,405 ശാഖകളും 65,627 എടിഎമ്മുകളുമുള്ള ബാങ്കിംഗ് മേഖലയിലെ വടവൃക്ഷമാണ് എസ് ബിഐ.

മോദിയുടെ നേതൃത്വത്തില്‍ ബാങ്കിംഗ് മേഖല ശക്തമായി തിരിച്ചുവന്നു- ഖാര

ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് അസാധാരണമായ തീരുമാനങ്ങള്‍ എടുത്ത് ശക്തനായ നേതാവാണ് മോദിയെന്ന അഭിപ്രായക്കാരനാണ് ദിനേഷ് കുമാര്‍ ഖാര. പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണമാണ് മോദിയുടെ അടുത്ത പദ്ധതി. അതുവഴി നാലോ അഞ്ചോ വമ്പന്‍ പൊതുമേഖലാ ബാങ്കുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യ വളര്‍ച്ചയുടെ ഉന്നതശൃംഗത്തിലാണ് ഇപ്പോഴുള്ളത്. അതിന് വലിയ മൂലധനം ആവശ്യമാണ്. വലിയ പൊതുമേഖലാബാങ്കുകള്‍ക്കേ അതിന് സാധിക്കൂ എന്നും ദിനേഷ് കുമാര്‍ ഖാര പറയുന്നു. ശക്തമായ വമ്പന്‍ പൊതുമേഖലാ ബാങ്കുകള്‍ ആഗോള രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ സഹായകരമാകുമെന്നും ഖാര പറയുന്നു.

 

Tags: FMSSBI ChairmanChairmanMBASBIBankingState Bank of IndiaDineshkumar KharaFSIB
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.