Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടി 20 ലോകകപ്പ്: അജയ്യരായ് ഓസീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 12:59 am IST
in Cricket

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയിലെ നാല് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ വാശിയോടെ പൊരുതയ സ്‌കോട്ട്ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത് സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും രണ്ട് പന്തും ബാക്കിനില്‍ക്കേ 186 റണ്‍സെടുത്ത് ഓസ്ട്രേലിയ മറികടന്നു. മാര്‍ക്കസ് സ്റ്റോയിനിസ് വെടിക്കെട്ടിലായിരുന്നു കങ്കാരുക്കളുടെ തകര്‍പ്പന്‍ ജയം. സ്‌കോട്ടിഷ് ടീം തോറ്റതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാമന്മാാരായി സൂപ്പര്‍ എട്ടിലേക്ക് മാര്‍ച്ച് ചെയ്തു. ഇംഗ്ലണ്ടിനും സ്‌കോട്‌ലന്‍ഡിനും അഞ്ച് പോയിന്‍് വീതമാണെങ്കിലും മികച്ച റണ്‍റേറ്റ് ഇംഗ്ലീഷ് ടീമിന് തുണയായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നിട്ടും കങ്കാരുക്കളെ സ്‌കോട്‌ലന്‍ഡ് വിറപ്പിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് റണ്ണെടുത്ത മൈക്കല്‍ ജോണ്‍സിനെ സ്‌കോട്ട്ലന്‍ഡിന് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോര്‍ജ് മന്‍സിയും ബ്രണ്ടന്‍ മക്മുല്ലനും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുത്തു. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായശേഷം 31 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്ത റിച്ചി ബെറിങ്ടണും 11 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മാത്യു ക്രോസും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. അധികം കഴിയും മുന്‍പേ മൈക്കല്‍ ലീസ്‌ക് 8 പന്തില്‍ അഞ്ചും റണ്‍സുമായി മടങ്ങി. പിന്നീട് 10 പന്തില്‍ നിന്ന് പുറത്താകാതെ 9 റണ്‍സെടുത്ത ക്രിസ് ഗ്രീവ്സിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബെറിങ്ടണാണ് സ്‌കോട്ട്ലന്‍ഡ് സ്‌കോര്‍ 180-ല്‍ എത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയക്ക് തുടക്കം മോശമായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാല് പന്തില്‍ ഒന്നും ക്യാപ്റ്റനും വണ്‍ഡൗണ്‍ ബാറ്ററുമായ മിച്ചല്‍ മാര്‍ഷ് 9 പന്തില്‍ എട്ടും റണ്‍സുമായി മടങ്ങി. ഗ്ലെന്‍ മാക്‌സ്വെല്ലിനും (8 പന്തില്‍ 11) തിളങ്ങാനായില്ല. ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രാവിസ് ഹെഡ്-മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യമാണ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 80 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ഹെഡ് 49 പന്തുകളില്‍ 68 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കൂറ്റനടികളുമായി സ്റ്റോയിനിസ് 29 പന്തില്‍ 59 നേടി. പിന്നീട് ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ടിം ഡേവിഡും (14 പന്തില്‍ പുറത്താകാതെ 28), മാത്യൂ വെയ്ഡും (5 പന്തില്‍ പുറത്താകാതെ 4) ചേര്‍ന്ന് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ഓസീസിന് ജയത്തിലേക്ക് നയിച്ചു.

Tags: AustraliaT20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.