Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ 2024ന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 12:22 am IST
in Football
ഗോള്‍ നേടിയ ജര്‍മനിയുടെ കെയ് ഹാവെര്‍ട്‌സിന്റെ ആഹഌദം

ഗോള്‍ നേടിയ ജര്‍മനിയുടെ കെയ് ഹാവെര്‍ട്‌സിന്റെ ആഹഌദം

മ്യൂണിക്ക്: 2022ലെ ഖത്തര്‍ ലോകകപ്പിലും അതിനുശേഷം നടന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളിലും മോശം പ്രകടനം നടത്തിയ ജര്‍മ്മന്‍ ഫുട്ബോളിന്റെ അതിഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് യൂറോ 2024ന് തുടക്കമായി. ഇന്നലെ പുലര്‍ച്ചെ ഗ്രൂപ്പ് എയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മ്മനി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്ത് പടയോട്ടം തുടങ്ങി. നാലാം കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ കളിക്കാനിറങ്ങിയ ജര്‍മനി യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്‌ലന്‍ഡിനെ നിലംപരിശാക്കിയത്. ഫ്‌ളോറിയന്‍ വിര്‍ട്‌സ് (10), ജമാല്‍ മുസിയാല (19), കെയ് ഹാവെര്‍ട്‌സ് (45+1 പെനാ
ല്‍റ്റി), നിക്ലാസ് ഫുള്‍ക്രുഗ് ((68),എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മിയുടെ സ്‌കോറര്‍മാര്‍. ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്‌ലന്‍ഡിന് ആശ്വാസിക്കാന്‍ വകയുണ്ടാക്കിയത്.

തുടക്കം മുതല്‍ സ്‌കോട്ട്ലന്‍ഡ് ബോക്സിലേക്ക് മാര്‍ച്ച് നടത്തിയ ജര്‍മ്മനി 19 മിനിറ്റായപ്പോള്‍ രണ്ട് ഗോള്‍ നേടി. 10-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍്ട്സിലൂടെയാണ് ജര്‍മ്മന്‍ ടാങ്കറുകള്‍ ആദ്യ നിറയൊഴിച്ചത്. ഇതോടെ 21-കാരനായ ഫ്‌ളോറിയന്‍ യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജര്‍മന്‍താരം എന്ന നേട്ടത്തിനും അര്‍ഹനായി. ജോഷ്വ കിമ്മിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. പത്തൊന്‍പതാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഹാവെര്‍ട്സ് ഒരുക്കിയ അവസരത്തില്‍ നിന്ന് ജമാല്‍ മുസിയാല ലക്ഷ്യം കണ്ടു.

പിന്നീട് ആദ്യപകുതിയുടെ പരിക്ക് സമയത്ത് പെനാല്‍റ്റിയിലൂടെ ഹാവെര്‍ട്സും ലക്ഷ്യം കണ്ടു. സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനാണ് ജര്‍മനിക്ക് പെനാല്‍റ്റികിക്ക് ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാല്‍റ്റിയും റയാന്‍ പോര്‍ട്ടിയസിന് ചുവപ്പുകാര്‍ഡും നല്‍കിയത്. ഇതോടെ ആദ്യപകുതി അവസാനിക്കുമ്പോള്‍ ജര്‍മ്മനി 3-0ന് മുന്നില്‍.

റയാന്‍ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് പുറത്തായതോടെ രണ്ടാംപകുതിയില്‍ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്‌ലന്‍ഡിന് കളിക്കേണ്ടി വന്നത്. 63-ാം മിനിറ്റില്‍ കെയ് ഹാവെര്‍ട്‌സിന്
പകരക്കാനായി എത്തിയ നിക്ലാസ് ഫുള്‍ക്രുഗ് അഞ്ച് മിനിറ്റിനകം സ്‌കോട്ടിഷ് പ്രതിരോധം തകര്‍ത്ത് ജര്‍മനിയുടെ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി.

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് എംറെ കാന്‍ ജര്‍മന്‍ ഗോള്‍ പട്ടിക തികച്ചതോടെ ഉജ്ജ്വല വിജയം ആതിഥേയര്‍ക്ക് സ്വന്തമായി. ബുധനാഴ്ച ഹംഗറിക്കെതിരെയാണ് ജര്‍മ്മനി
യുടെ അടുത്ത മത്സരം.

Tags: Euro 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ 2024: നാലാം യൂറോയ്‌ക്കായി സ്‌പെയിന്‍; കന്നിക്കിരീടം തേടി ഇംഗ്ലണ്ട്

സ്ലൊവാക്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു
Football

യൂറോ 2024: ഹാരി കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്

Football

യൂറോ 2024: ഇറ്റലി, സ്‌പെയിന്‍, ക്രൊയേഷ്യ; കടുപ്പം ഗ്രൂപ്പ് ബി

Football

125 അന്താരാഷ്‌ട്ര ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ; ഫ്രാന്‍സ്, പോര്‍ചുഗല്‍, ബെല്‍ജിയം യൂറോ 2024ന്

പുതിയ വാര്‍ത്തകള്‍

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.