Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോ 2024: ഇറ്റലി, സ്‌പെയിന്‍, ക്രൊയേഷ്യ; കടുപ്പം ഗ്രൂപ്പ് ബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 12:41 am IST
inFootball

ഹാംബര്‍ഗ്: മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. മുന്‍ യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിന്‍, ഇറ്റലി ടീമുകളും കരുത്തരായ ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പ് ബി ആണ് ഇത്തവണത്തെ കടുപ്പമേറിയ ഗ്രൂപ്പ്.
യൂറോ 2024ന്റെ മരണഗ്രൂപ്പിലുള്‍പ്പെട്ട മൂന്ന് വമ്പന്‍ ടീമുകളും നിലവിലെ ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ പത്തില്‍ ഉള്‍പ്പെട്ടവരാണ്. എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ യഥാക്രമം സ്‌പെയിന്‍, ഇറ്റലി, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടുന്നു. ഗ്രൂപ്പിലെ മറ്റൊരു ടീം അല്‍ബേനിയ ആണ്.

ഇറ്റലിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിലാണ്. മുന്‍ യൂറോ ചാമ്പ്യന്‍മാരായ ഡെന്‍മാര്‍ക്ക് ആണ് ഗ്രൂപ്പിലെ മറ്റൊരു ടീം. സ്ലൊവേനിയയും സെര്‍ബിയയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ യോഗ്യത നേടിയ 21 ടീമുകളുടെയും ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയാക്കി. മൂന്ന് ടീമുകളെ മാര്‍ച്ചില്‍ പ്ലേ ഓഫിലൂടെ യോഗ്യത നേടും.

ആതിഥേയരായ ജര്‍മനിക്ക് പ്രാഥമികറൗണ്ട് താരതമ്യേന എളുപ്പമാണ്. സ്‌കോട്ട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിരുമായാണ് ജര്‍മനിക്ക് മത്സരിക്കേണ്ടിവരിക.

ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ഗ്രൂപ്പ് സിയിലാണ്. നെതര്‍ലന്‍ഡ്‌സ് ആണ് ഗ്രൂപ്പിലെ മറ്റൊരു കരുത്തന്‍ ടീം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ അര്‍ജന്റീനയ്‌ക്ക് പിന്നില്‍ രണ്ടാമതാണ് ഫ്രാന്‍സ്.

അടുത്ത വര്‍ഷം ജൂണ്‍ 14ന് ജര്‍മനിയിലെ മ്യൂണിക്കില്‍ ആരംഭിക്കുന്ന യുവേഫ യൂറോകപ്പിന്റെ 17-ാം പതിപ്പ് ജൂലൈ 14ന് ബെര്‍ലിനില്‍ നടക്കുന്ന ഫൈനലോടെ അവസാനിക്കും. ഉദ്ഘാടന മത്സരം ആതിഥേയരായ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും തമ്മിലാണ്.

യൂറോകപ്പ് പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്,
ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ,
ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലൊവേനിയ, ഡെന്‍മാര്‍ക്ക്,
സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്, എ-പ്ലേഓഫ് വിജയികള്‍
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ,
റൊമാനിയ, ബി-പ്ലേഓഫ് വിജയികള്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, പോര്‍ചുഗല്‍,
ചെക്ക് റിപ്പബ്ലിക്, സി-പ്ലേഓഫ് വിജയികള്‍

പ്ലേഓഫ് ടീമുകള്‍
എ- പോളണ്ട്, വെയ്ല്‍സ്, ഫിന്‍ലന്‍ഡ്, എസ്‌റ്റോണിയ
ബി- ഇസ്രായേല്‍, ബോസ്‌നിയ-ഹെര്‍സെഗോവിന, യുക്രെയ്ന്‍, ഐസ്‌ലന്‍ഡ്
സി- ജോര്‍ജിയ, ഗ്രീസ്, കസാഖ്സ്ഥാന്‍, ലക്‌സംബര്‍ഗ്‌

Tags: Euro 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ 2024: നാലാം യൂറോയ്‌ക്കായി സ്‌പെയിന്‍; കന്നിക്കിരീടം തേടി ഇംഗ്ലണ്ട്

സ്ലൊവാക്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു
Football

യൂറോ 2024: ഹാരി കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്

ഗോള്‍ നേടിയ ജര്‍മനിയുടെ കെയ് ഹാവെര്‍ട്‌സിന്റെ ആഹഌദം
Football

യൂറോ 2024ന് തുടക്കമായി

Football

125 അന്താരാഷ്‌ട്ര ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ; ഫ്രാന്‍സ്, പോര്‍ചുഗല്‍, ബെല്‍ജിയം യൂറോ 2024ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.