Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോളേജുകളില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരും മുതിര്‍ന്ന പൗരന്‍മാരും കൈകോര്‍ക്കും സഫയര്‍ ക്ലബ്ബുകള്‍

Janmabhumi Online by Janmabhumi Online
Jun 14, 2024, 08:29 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മുതിര്‍ന്നവരുടെ അറിവും അനുഭവപരിചയവും വിദ്യാത്ഥികളുടെ ഊര്‍ജസ്വലതയും ഒത്തുചേരുന്ന വേദിയായി എം ജി സര്‍വകലാശാലാ കോളേജുകളില്‍ സഫയര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിന്‌റെ മേഖലാ ഡയറക്ടറേറ്റ് വിഭാവനം ചെയ്ത സഫയര്‍ (സ്റ്റുഡന്‌റ്‌സ് ആക്ഷന്‍ പ്രമോട്ടിംഗ് പോസിറ്റീവ ് ആന്റ് ഹെല്‍ത്തി ഇന്റര്‍ ജനറേഷന്‍ റിലേഷന്‍ഷിപ്പ് വിത്ത് ദ എല്‍ഡേര്‍ലി) പദ്ധതി ഈ മാസം അവസാനം ആരംഭിക്കും.
പരസ്പരം മനസിലാക്കിയും സഹകരിച്ചും പ്രവര്‍ത്തിക്കുന്ന രണ്ടു തലമുറകളുടെ സേവനം സമൂഹത്തിന് ഗുണകരമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ സര്‍വീസ് സ്‌കീമിലെ 15 വോളണ്ടിയര്‍മാരും അതത് യൂണിറ്റിന്റെ ദത്തു ഗ്രമങ്ങളിലെ 15 മുതിര്‍ന്ന പൗരന്‍മാരും ഉള്‍പ്പെടെ 30 അംഗങ്ങളാണ് ഓരോ സഫയര്‍ ക്‌ളബിലും ഉണ്ടാവുക.
അടുത്ത് ഇടപഴകുന്നത് ഇരുകൂട്ടര്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ സര്‍വീസ് സ്‌കീം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസന്‍ പറഞ്ഞു.

 

Tags: senior citizensnss volunteersn saphire clubscolleges
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

Editorial

കലാപകേന്ദ്രമാകരുത് കലാലയങ്ങള്‍

Education

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു

Business

സഹകരണബാങ്ക് നിക്ഷേപ പലിശ: മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം

World

യു.എസിലേക്കുള്ള മനുഷ്യക്കടത്തില്‍ കാനഡയിലെ കോളേജുകള്‍ക്ക് പങ്കെന്ന് ഇ.ഡി, കണ്ണിയായി ഇന്ത്യയിലെ ഏജന്റുമാര്‍

പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്: സൗബിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

കൊലക്കേസ് പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു

കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐയുടെ അക്രമസമരം : 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

പ്രായമായ അമ്മമാരില്‍നിന്ന് സ്വത്തു കൈക്കലാക്കിയിട്ടും പരിരക്ഷിക്കാതെ മക്കള്‍: ഗൗരവമായി കാണുമെന്ന് വനിതാ കമ്മിഷന്‍

പാറമടയിലെ അപകടം : രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

xr:d:DAFDPLNzNxk:1587,j:37451012398,t:22100810

ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍ വായുസേനയിലേക്ക് റിക്രൂട്ട്‌മെന്റ്, യുവതികള്‍ക്കും അപേക്ഷിക്കാം

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല, ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്‍

മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറിയെത്തുന്നു, പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies