Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സിപിഎം തകര്‍ച്ച, കാലഘട്ടത്തിന്റെ അനിവാര്യത

കെ. സതീശന്‍ നായര്‍byകെ. സതീശന്‍ നായര്‍
Jun 14, 2024, 03:43 am IST
inArticle

മറ്റെല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതു പോലെ അടിമുടി ജീര്‍ണിച്ച സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 1980 കളുടെ മധ്യത്തോടെ കിഴക്കന്‍ യൂറോപ്പിലും പഴയ സോവിയറ്റ് യൂണിയനിലും സംഭവിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച സോവിയറ്റ് രാഷ്‌ട്ര വ്യവസ്ഥിതിയുടെ തന്നെ ശിഥിലീകരണത്തിനും കാരണമായി.

അതുവരെ ലോകത്തിലെ മൂന്നില്‍ ഒന്ന് ജനവിഭാഗങ്ങളുടെ ഭാഗധേയം നിര്‍ണയിച്ച ആ പ്രത്യയശാസ്ത്രത്തിന്റെ തിരോധാനത്തിനുതന്നെയും ആ സംഭവങ്ങള്‍ കാരണമായി. ഈ സംഭവവികാസങ്ങളെക്കുറിച്ച് അക്കാദമിക് തലത്തില്‍ നിരവധി പഠന ഗവേഷണങ്ങളും നടന്നു. ഈ ഗവേഷണങ്ങള്‍ എല്ലാം അടിവരയിട്ട് പറഞ്ഞ ഒരു കാര്യം വിവരസാങ്കേതിക വിപ്ലവം യാഥാര്‍ത്ഥ്യമാകുന്ന ഒരു സമൂഹത്തിലും പിന്നീട് കമ്മ്യൂണിസം പിടിച്ചുനില്‍ക്കില്ല എന്നാണ്. (No Communism after IT revolution).- ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളവും അത് ശരിവയ്‌ക്കുന്നതാണ് നമ്മള്‍ കണ്ടത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും അസത്യങ്ങളുടെയും അര്‍ത്ഥസത്യങ്ങളുടെയും അടിത്തറയിലാണ് വളര്‍ന്നുവന്നത്. ഈ സത്യം പുതിയ കാലത്തിന് പകര്‍ന്നു നല്‍കാന്‍ സമൂഹ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളാണ് ഇനിയൊരു വീണ്ടെടുപ്പ് അസാധ്യമായ വിധത്തില്‍ ഇടതുപക്ഷത്തെ തകര്‍ത്തത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സമൂഹ മാധ്യമങ്ങളെക്കുറിച്ചും പുതുതലമുറയുടെ രാഷ്‌ട്രീയ സമീപനങ്ങളെക്കുറിച്ചും നടത്തിയ വിലയിരുത്തല്‍ വൈകിവന്ന വിവേകം മാത്രമാണ്.

കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ക്കേ വെല്ലുവിളികളെ അതിജീവിക്കാനാവൂ എന്ന സന്ദേശം കൂടി ഇടതുപക്ഷത്തിന് നല്‍കുന്ന തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. നവമാധ്യമങ്ങളെ അവഗണിച്ച് ഇനി മുന്നോട്ട് പോകാനാവില്ലെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണിത്.

 

Tags: porali shajiDecline of CPMIT revolution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച പി.വി.അന്‍വറിന് പിന്തുണയുമായി പോരാളി ഷാജി

Kerala

വടകരയിലെ വ്യാജ സ്ക്രീൻ ഷോട്ട്: ആദ്യം വന്നത് സിപിഎം അനുഭാവ ഗ്രൂപ്പുകളിൽ, ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റ്

Main Article

ഇടതും വലതുമറിയാതെ

Social Trend

‘പൈസ വാങ്ങി കുനിഞ്ഞ് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ബിനാമി ബിസിനസ് ഇല്ല’; എം വി ജയരാജന് മറുപടിയുമായി പോരാളി ഷാജി

പുതിയ വാര്‍ത്തകള്‍

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.