Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയില്‍ ബിജെപിയാണ് ജയിച്ചതെന്ന് പാര്‍ട്ടി വക്താവ് ഷൈന; അയോധ്യ എന്ന ഒരു നിയമസഭാ മണ്ഡലമുണ്ടെന്ന് രാഹുലിന് അറിയില്ലെന്നും ഷൈന

അയാധ്യയില്‍ ബിജെപിയാണ് ജയിച്ചതെന്നും അയോധ്യ എന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിയ്‌ക്ക് തന്നെയാണ് ഭൂരിപക്ഷമെന്നും ബിജെപി വക്താവ് ഷൈന എന്‍.സി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 07:10 pm IST
inIndia

ന്യൂദല്‍ഹി: അയാധ്യയില്‍ ബിജെപിയാണ് ജയിച്ചതെന്നും അയോധ്യ എന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിയ്‌ക്ക് തന്നെയാണ് ഭൂരിപക്ഷമെന്നും ബിജെപി വക്താവ് ഷൈന എന്‍.സി. അയോധ്യാ നിയോജകമണ്ഡലം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക് സഭാ മണ്ഡലത്തിലാണ് ബിജെപി പരാജയപ്പെട്ടതെന്നും ഇതിനെ അയോധ്യയില്‍ ബിജെപി തോറ്റു എന്ന് ദുര്‍ വ്യാഖ്യാനം ചെയ്യരുതെന്നും ഷൈന എന്‍.സി. പറഞ്ഞു.

അയോധ്യ നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് പങ്കാളിത്തവും ബിജെപിയുടെ വോട്ടുകളും മറ്റ് ഏത് പാര്‍ട്ടികളേക്കാളും അധികമാണെന്നും ഷൈന പറഞ്ഞു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ വേര്‍തിരിച്ചുകാണുകയാണെന്നും ഷൈന എന്‍.സി. പറഞ്ഞു.

വികസനത്തിന്റെ പേരിലാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. രാഹുല്‍ ഗാന്ധി ടിവി ചാനലുകളില്‍ സ്വന്തം റേറ്റിംഗ് ഉയര്‍ത്താന്‍ ഇത്തരം വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ട് പോകരുതെന്നും ഷൈന എന്‍സി പറഞ്ഞു.

ഫൈസാബാദ് എന്ന ലോക് സഭാ മണ്ഡലത്തിന് കീഴിലാണ് അയോധ്യാ നിയമസഭാ മണ്ഡലം. ഫൈസാബാദ് ലോക് സഭാ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ വേദ് പ്രസാദ് ആണ് ജയിച്ചതെങ്കിലും ഫൈസാബാദ് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അയോധ്യ നിയോജകമണ്ഡലത്തില്‍ മുന്നില്‍ നിന്നത് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ്ങ് ആണ്.

 

Tags: Rahul GandhiAyodhyaLokSabhaElections2024FaizabadShaina NC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.