Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തകരുടെ ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 10:01 pm IST
inKerala
കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി കുടീരത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തുന്നു

കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി കുടീരത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തുന്നു

കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് തൃശ്ശൂരിലേതെന്നും എല്ലാജനങ്ങളുടെയും വോട്ടു ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എയിംസ് എവിടെ വേണമെന്ന് 2016ല്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എയിംസ് വിഷയത്തില്‍ എം.കെ. രാഘവന്റെ പരാമര്‍ശം രാഷ്‌ട്രീയ ദുരുദ്ദേശ്യപരമാണ്. പുരോഹിതന്മാരിലും വിവരദോഷികളുണ്ടെന്ന മുഖ്യമന്ത്രിയുടെ പാരമര്‍ശത്തോട്, സിപിമ്മിലെ പ്രശ്‌നത്തില്‍ ഇടപെടാനില്ല എന്നും മന്ത്രി പറഞ്ഞു.

ഭാരതത്തിന്റെ ടൂറിസം മന്ത്രിയെന്നത് വലിയ ഉത്തരവാദിത്വമാണ്. തനിക്ക് നിരവധി ആളുകളുമായി വ്യക്തിബന്ധമുണ്ട്. ഇ.കെ. നായനാരുടെ വീട് സന്ദര്‍ശനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിക്ക് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്കിയത്. ഇന്നലെ രാവിലെ ആറരയോടെ കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രം പൂജാരി വിഷ്ണു നമ്പൂതിരി പൂര്‍ണകുംഭം നല്കി സുരേഷ് ഗോപിയെ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവനും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ബിജെപി ഓഫീസായ മാരാര്‍ജി ഭവനിലെത്തി കെ.ജി. മാരാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

അന്തരിച്ച ചലച്ചിത്ര നിര്‍മാതാവ് പി.വി. ഗംഗാധരന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പി.വി. മിനി ഉപഹാരം നല്കി അദ്ദേഹത്തെ സ്വീകരിച്ചു.

പി.വി. ചന്ദ്രന്റെ വീട്ടിലെ പ്രാതലിനു ശേഷമായിരുന്നു മടക്കം. മാതൃഭൂമി എംഡി എം.വി. ശ്രേയാംസ് കുമാറും പി.വി. നിധീഷും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കണ്ണൂരിലേക്ക് പോയി. ബിജെപി നേതാക്കളായ എം.ടി. രമേശ്, സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, കെ. നാരായണന്‍, എം. മോഹനന്‍, ടി.പി. ജയചന്ദ്രന്‍, ഇ. പ്രശാന്ത് കുമാര്‍, പൊക്കണാരി ഹരിദാസന്‍, കെ.പി. വിജയലക്ഷ്മി, അഡ്വ. രമ്യാ മുരളി, ടി. ചക്രായുധന്‍, ജുബിന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ അനുഗമിച്ചു.

 

Tags: kozhikodesuresh gopisuccessBJP Thrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.