Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊടും ചൂട് തിരിച്ചടിയായി, ചരക്കുനീക്കത്തിൽ വൻ ഇടിവ്; 60 ശതമാനത്തോളം ട്രക്കുകളും കാലിയായി, ട്രാക്ടർ വിൽപ്പനയിൽ കുതിപ്പ്

ഇന്ധന ഉപഭോഗവും ടോൾ വരുമാനവും വർധിച്ചു, കയറ്റുമതി-ഇറക്കുമതിയിലും വർധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 02:48 pm IST
inBusiness

കൊച്ചി: കടുത്ത വേനൽ ചൂട് കാരണം മെയ് മാസത്തിൽ ട്രക്ക് ഡ്രൈവർമാരും ലോഡർമാരും പകൽ ജോലികളിൽ നിന്ന് വിട്ടുനിന്നതോടെ ഇന്ത്യയിലുടനീളം ചരക്കുഗതാഗത വാഹനങ്ങളുടെ മൊത്തം ശേഷിയിൽ 60 ശതമാനത്തോളം ഒഴിഞ്ഞുകിടന്നു. കൊടും ചൂടിന് പുറമെ ഏതാനും പൊതു നിർമാണ പ്രവർത്തനങ്ങളും ചരക്കുഗതാഗതം മന്ദഗതിയിലാക്കിയതോടെ പ്രധാന ചരക്കു പാതകളിലെ ട്രക്ക് വാടകയിലും വലിയ ഇടിവുണ്ടായതായി ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ റിപോർട്ട് പറയുന്നു.

ദല്‍ഹി-കൊല്‍ക്കത്ത-ദല്‍ഹി, ദല്‍ഹി-ചെന്നൈ-ദല്‍ഹി, മുംബൈ-കൊല്‍ക്കത്ത-മുംബൈ എന്നീ റൂട്ടുകളിലാണ് വാടക നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതെന്ന് ലോജിസ്റ്റിക്സ്, ഓട്ടോമൊബൈൽ രംഗത്തെ പുതിയ പ്രവണതകൾ വ്യക്തമാക്കുന്ന ഈ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു പശ്ചാത്തലസൗകര്യ വികസന പദ്ധതി പ്രവര്‍ത്തനങ്ങളും കുറഞ്ഞിരുന്നെങ്കിലും വേനൽകാല അവശ്യവസ്തുക്കളുടെ ഡിമാൻഡ് ഉയർന്നതിനാലാണ് ട്രക്കുകൾ പ്രധാനമായും ഓടിയതെന്ന് ശ്രീറാം ഫിനാൻസ് എംഡിയും സിഇഒയുമായ വൈ.എസ് ചക്രവർത്തി പറഞ്ഞു.

ഇന്ത്യയിൽ ഇത്തവണ മികച്ച മൺസൂൺ ലഭിക്കുന്ന പ്രതീക്ഷയിൽ ട്രാക്ടർ വിൽപ്പനയിൽ മെയ് മാസത്തിൽ വലിയ കുതിപ്പുണ്ടായും ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ വ്യക്തമാക്കുന്നു. കാര്‍ഷികാവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ വില്‍പ്പനയില്‍ 24 ശതമാനം വർധനയാണ് മെയിൽ രേഖപ്പെടുത്തിയത്. വാണിജ്യാവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ വിൽപ്പനയിൽ 20 ശതമാനവും വളർച്ചയുണ്ടായി.

മെയ് മാസം അവധി സീസണും, തിരഞ്ഞെടുപ്പ് പ്രചാരണ കാലവുമായിരുന്നതിനാൽ ഇന്ധന വില്‍പ്പനയിലും ഫാസ്റ്റാഗ് വരുമാനത്തിലും വലിയ വർധനയുണ്ടായി. ടോള്‍ വരുമാനത്തില്‍ ആറ് ശതമാനമാണ് പ്രതിമാസ വര്‍ധന. ഇന്ധന ഉപഭോഗത്തിൽ അഞ്ച് ശതമാനം വർധനയും രേഖപ്പെടുത്തി. 3.45 ദശലക്ഷം ടൺ ഇന്ധനമാണ് മെയിൽ കത്തിത്തീർന്നത്. ഡീസലിന്റെ പ്രതിമാസ ഉപഭോഗം ആറ് ശതമാനം വർധിച്ച് 8.39 ദശലക്ഷം ടണ്ണിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. എ.സി, റെഫ്രിജറേറ്റർ, വേനൽക്കാല പഴങ്ങൾ എന്നിവയായിരുന്നു മെയ് മാസം ഇന്ത്യയിലുടനീളം ഓടിയ ട്രക്കുകളിലെ പ്രധാന ചരക്കുകൾ. പ്രധാന തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കങ്ങളിലും ആറ് ശതമാനം വളർച്ചയുണ്ടായി.

Tags: Freight Workerstrucksummer heatGoods Transportation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

India

രാജസ്ഥാനിൽ സ്കോർപിയോ ട്രെക്കുമായി കൂട്ടിയിടിച്ച് നാല് യുവാക്കൾ ജീവനോടെ വെന്തുമരിച്ചു ; ഒരാൾക്ക് പരിക്കേറ്റു

World

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

Kerala

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

Kottayam

ഖത്തറില്‍ കാര്‍ ട്രക്കിനു പിന്നില്‍ ഇടിച്ച് വൈക്കം സ്വദേശി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.